I will make you mine ♡︎ 5/1

256 15 4
                                    

GL(top jk Anu)

: ഇതൊക്കെ ശെരി ആണോ 😔

: നി എന്തിനാ ഇങ്ങനെ പെടിക്കുന്നെ?ഞാൻ പറഞ്ഞിട്ട് ഇല്ലെ എന്ത് വന്നാലും ഞാൻ നിൻ്റെ കൂടെ തന്നെ ഉണ്ടാകും എന്ന്......പിന്നെ എന്തിനാ നി ഇങ്ങനെ പെടിക്കുന്നത്?

: എന്തോ ആലോചിച്ചപ്പ😔

: അങ്ങനെ ഇപ്പ ആലോചിക്കേണ്ട(back hug)😁

: ഹോ......എൻ്റെ പൊന്നോ നിനക്ക് എങ്ങനെ പറ്റുന്നു🤦🏻‍♀️ ബാക്കി ഒള്ളോര് ഇവിടെ മുന്നോട്ട് പോകുമ്പോ എന്ത് ചെയ്യും എന്ന് ഓർത്ത് ഇരിക്കുമ്പോ അവൾടെ ഒരു🤦🏻‍♀️ ഹോ😬

: ഇതൊക്കെ എന്ത്......നി പേടിക്കണ്ട വരുന്നത് വരുന്നോടത് വെച്ച് കാണാം 😁

Anna mariya JoAge : 23Oru paavam Anu kuttiFamily paranjal rich Anu Ennal alla oru midil family Anu annade

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Anna mariya Jo
Age : 23
Oru paavam Anu kutti
Family paranjal rich Anu Ennal alla oru midil family Anu annade.
Degree kazhinj nilkuvanu......job nokunnu.

Riya FernandesAge : 23 Athra pavam onnum allatto(🤭)Rich family

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Riya Fernandes
Age : 23
Athra pavam onnum allatto(🤭)
Rich family......athinte ahangaram onnum kanilla(😁)

(Anna Riya orumich college yil padichathanu angane Anu Ingane oru relationship yilek vannath)

(Ivar randalum ippa Riya yude oru guest house yil anu......Anna Riya vilichit vanneyanu)

____________________________________

IN GUEST HOUSE 🏘️

Anna : റിയെ ഞാൻ എന്നാ പോകുവാ

Riya : ഇപ്പ പോകണ്ട😁

BTS ONESHOTSWhere stories live. Discover now