part 1

1.1K 60 4
                                    

Namuk storylotu pokam

/////////////////////////////////////////////////////////////////

Lachu : അമ്മാ....

വിദ്യ : അനി ആരാണെന്നു പോയി നോക്കിക്കേ ഞാൻ അടുക്കളയിൽ anu

അനി :ആഹാ അമ്മാ

അനി : അമ്മേ ഇവിടുത്തെ പാണ്ടി ആണ് വന്നത്

ലച്ചു : പാണ്ടി നിന്റെ മറ്റവൾ

മിനു : de!!

ലച്ചു : ayo soory 😂

വിദ്യ : ലച്ചു മോളെ 😘 നിനക്ക് സുഖം അല്ലേടാ എത്ര നാളായി ഞാൻ എന്റെ പൊന്നിനെ കണ്ടിട്ടു 💋

ലച്ചു : എന്റെ അമ്മേ എനിക്ക് സുഖം ആണ് 2മാസം കുടി കഴിഞ്ഞാൽ പിന്നെ ent class തിരില്ലേ പിന്നെ ഞാൻ ഇവിടെ അല്ലെ

വിദ്യ : മിനു മോൾക്ക് സുഖം അല്ലേടാ ammem achanum ennu varum

മിനു : അതെ അമ്മേ.. Avar kalyanathint thalennu varunn avar kure leve nokiyatha pakshe kitti ella

ലച്ചു : രണ്ടു മാസം കുടി കഴിഞ്ഞിട്ട് marriage വെച്ചാൽ പോരായിരുന്നോ athakumpol classum കഴിഞ്ഞേനെ ഇത് ഇപ്പോൾ വന്നിട്ടു 3ആഴ്ച കഴിയുമ്പോൾ പോണം

വിദ്യ : നങ്ങളും അത് തന്നെ anu തീരുമാനിച്ചത് ജ്യോത്സ്യനെ കാണിച്ചപ്പോ അയാള കുറിച്ച് തന്നത് ഈ തീയതി.. Eppol ഇവന്റെ കല്യാണം നടന്നില്ല പിന്നെ ഈ ജന്മം നടക്കില്ല enna പറഞ്ഞത്

ലച്ചു : ശേ! നിങ്ങൾ ഇപ്പോൾ പോയി നോക്കണ്ടായിരുന്ന ഏട്ടന്റെ കല്യാണം നടന്നില്ല ഈ ഇവളെ വേറെ നല്ല ഒരുത്തനെ കൊണ്ട് കെട്ടികയിരുന്ന

അനി : de mole..

ലച്ചു :ee😁.. Amme evide ninn വർത്താനം പറയാതെ എനിക്ക് വെല്ലോം കഴിക്കാൻ താ വിശന്നിട്ട് വയ്യ

വിദ്യ : ആദ്യം രണ്ടും പോയി കുളിച്ചിട്ട് വാ

ലച്ചു : amme കഴിച്ചിട്ട് kulikam

വിദ്യ :പോയി കുളി കൊച്ചേ... Pinne ninnodu kurachu കാര്യം പറയാൻ ഉണ്ട് മുത്തശ്ശിക്

Agane ലെച്ചു മിനും റൂമിലോട്ട് പോയി

അനി : എന്താവോ എന്തോ

വിദ്യ : എല്ലാം അമ്മ set akki kollum
Time skip

Lachu: എത്താണ് രണ്ടും കുടി കഥ പറച്ചിൽ

 cold Bunny 🐰 and crazy tiger 🐯Where stories live. Discover now