1

494 68 46
                                    

കരിങ്കല്ലിൽ തീർത്ത തൂണുകൾ .... ഒരു കൗതുകത്തോടെയവൾ അവിടെമെല്ലാം വീക്ഷിച്ചു. കറുത്ത മാർമ്പിൾ പാകിയ ആ തറയിലൂടെ നടക്കുമ്പോൾ അവളുടെ പാദങ്ങൾ തണുത്തിരുന്നു.

സയാ.....

ഒരു ചിരിയോടെയവൾ ആ ശബ്ദം കേട്ടിടത്തേക്ക് തിരിഞ്ഞു


























































































































ഒരു ചിരിയോടെയവൾ ആ ശബ്ദം കേട്ടിടത്തേക്ക് തിരിഞ്ഞു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

(സയ)

സയ: സുഭദ്ര മാം....

സയ: സുഭദ്ര മാം

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

(സുഭദ്ര)

സുഭദ്ര : പുറത്തു നിന്നുള്ള കുട്ടിയാണെന്ന് പറഞ്ഞപ്പോ ഇത്രയും ഐശ്വര്യം പ്രതീക്ഷിച്ചില്ല
സയ: ലോകത്തെവിടെയായലും സ്വന്തം വേര് മറക്കാൻ സാധിക്കില്ലാലോ മാം...
സുഭദ്ര : മ്..... കുട്ടീടെ പ്രൊഫൈൽ ഞാൻ കണ്ടു .... എന്നെ കൊണ്ട് പറ്റാവുന്ന വിധത്തിൽ തന്റെ റിസർച്ചിന് ഞാൻ സഹായിക്കാം
സയ: താങ്ക് യു മാം
സുഭദ്ര : ചെറുപ്പം മുതലേ നൃത്തം അഭ്യസിച്ച കുട്ടിക്ക് അറിയാലോ ക്ലാസിക്കൽ നൃത്തത്തെ കുറിച്ച് പഠിക്കാന്നുവെച്ചാ അത്ര എളുപ്പൊള്ള കാര്യമല്ല.... പ്രത്യേകിച്ച് വിദേശത്ത് വളർന്ന കുട്ടീനെ പോലെയുള്ളവർക്ക് .... നമ്മുടെ സംസ്കാരവും പുരാണങ്ങളും നന്നേ മനസ്സിലാക്കിയെടുക്കണം
സയ: മ് ... അറിയാം
സുഭദ്ര : മ്..... വരൂ ..... ഓഫീസിലേക്കിരിക്കാം ബാക്കി അവിടെ ചെന്നിട്ട് പറയാം
സയ: Ok ma'am

You've reached the end of published parts.

⏰ Last updated: Apr 01, 2023 ⏰

Add this story to your Library to get notified about new parts!

നീലാഞ്ജനം 💕 namhopeWhere stories live. Discover now