PART I

1.4K 132 124
                                    

Oyy..

Nan oru kadhai sollattumaa??
(Vendann paranja thala adich njn thirikum😏)

Anaa.. Intha story vanth a arranged marriage love story..

Intha storyl nml kaanan ponath nthann vechall..
Athanallo story.. Appo vaayicha mathi😼...

Ningaa.. Thrissur kalyanam kandittondaa..??

Illengilum, indengilum baa.. Njn kaanicheram.., chechi kaanicheraloo makkak... 😚💃

Appo ellarum pettim kedakem okke pack cheythoo.. Nml ini thrissurann thamasikan pokunne...

Ini nmk... Korach aalkare parijayapedam... Okeiii..

________________________________________

LOCATION 🗺️
പൂരങ്ങളുടെ... പൂരങ്ങളുടെ നാടായ തൃശൂർ..

അവിടത്തെ നാട്ടിൽ പേരുകേക്കാത്ത ഒരു തറവാട്.., തറവാടെന്ന് പേര് മാത്രേ ഉള്ളു.. അതൊരു വീടാ...

സാധാരണ ഒരു വീട്..

ഇതാണ് മേലെടത്തു തറവാട്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഇതാണ് മേലെടത്തു തറവാട്.. 🌿


ചോര നീരാക്കി പണിയെടുത്തു ഉണ്ടാക്കിയ ഈ വീടിന്റെ ഉടമസ്ഥൻ ⬇️

വിശ്വനാഥൻ മേലെടത്തു(വിശ്വേട്ടൻ ♥)56 വയസ്സ് Event management bussinessu(എല്ലാ തര കല്യാണവർക്കുകളും, സദ്യ with നാലു കൂട്ടം പായസം, photography with snapchat filters

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

വിശ്വനാഥൻ മേലെടത്തു
(വിശ്വേട്ടൻ ♥)
56 വയസ്സ്
Event management bussinessu
(എല്ലാ തര കല്യാണവർക്കുകളും, സദ്യ with നാലു കൂട്ടം പായസം, photography with snapchat filters., പിന്നെ അത്യാവശ്യത്തിനു വേണ്ട നീല ടാർപ്പാള മുതൽ ചോന്ന കസേരവരെ ഒണ്ട്.... 😌)
ഭാര്യ with രണ്ടു പിള്ളേർ ഇദ്ദേഹത്തിന് സ്വന്തമായിട്ടുണ്ട്..

Shiva Parinayam🌸Where stories live. Discover now