💕അവൾ 💕
എന്നും അവന്റേത് മാത്രം... ❣️
##KIM TAEHYUNGKIM TAEHYUNG :King of Kpop💫
ലോകത്തിലെ ഏറ്റവും വലിയ Kpop Band ആയ BRIGHT WINGS ലെ Vocalist.ലോകം മുഴുവൻ ആരാധകർ...... ഏറ്റവും കൂടുതൽ fan base ഉള്ള Idol ആണ് Taehyung... 💕fans V എന്ന് വിളിക്കും.... 💜💜
##SONAKSHI AGGARWALജന്മം കൊണ്ട് ആന്ധ്രാക്കാരി എന്നാൽ കർമം കൊണ്ട് മലയാളി ആയി തീർന്നവൾ.... 💕..... തന്റെ കൊച്ചു കൊച്ചു ആഗ്രഹങ്ങളുമായി നടക്കുന്ന ഒരു പെൺകുട്ടി. ഇപ്പോൾ പഠിക്കുന്നത് SEOUL ;The Capital City of SOUTH KOREA ൽ ആണ്.. Phd Student ആട്ടോ.. Forensic Science il ആണ് Phd ചെയ്യുന്നത്.
YOU ARE READING
അവൾ
Fanfiction"പ്രണയം" എന്നത് ഒരു തരം ലഹരിയാണ്... ആ ലഹരിയിൽ സ്വയം മറന്നുപോയ ഒരു ചെറുപ്പക്കാരൻ.... അവൻ തന്റെ പ്രണയിനിക്കായി കാത്തിരുന്നു.. ❣️....അവന്റെ പ്രണയാധുരമായ കാത്തിരിപ്പാണ് ഈ കഥ....... അവൾ എന്നും അവന്റേത് മാത്രം.... ❣️ അ...