chapter 1 🦋🌿

123 12 3
                                    

Night 7:00 pm at (പുത്തൻപുരയ്ക്കൽ തറവാട് )

വർഗീസ്:-ആനി....
എനിക്കൊരു ഗ്ലാസ്സ് വെള്ളം

ആനി:-aa ഇച്ചായാ, dhe ഇച്ചായാ വെള്ളം🙂

വർഗീസ്:-ഈ ഓഫീസിലെ വർക്ക് ആണെങ്കിൽ ചെയ്തിട്ടും ചെയ്തിട്ടും തീരുന്നില്ലന്നേ, എന്തായാലും ഈ ഒരാഴ്ചക്കുള്ളിൽ തീർത്തില്ലെങ്കിൽ ശരിയാവത്തില്ല അടുത്ത ആഴ്ച നമ്മുടെ ഇളയപ്പന്റെ മോളുടെ കല്യാണം അല്ലേ. അതുകൊണ്ട് അതിനുമുമ്പ് തീർത്തില്ലെങ്കിൽ എനിക്കിത് വലിയൊരു തലവേദന ആവും.dhe ആനി ഗ്ലാസ് .🙄ആനി, ആനി..

(വർഗീസ് പറഞ്ഞതൊന്നും കേൾക്കാതെ ആനി വേറെ എന്തോ ആലോചനയിലായിരുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


(വർഗീസ് പറഞ്ഞതൊന്നും കേൾക്കാതെ ആനി വേറെ എന്തോ ആലോചനയിലായിരുന്നു.)

വർഗീസ് :-അനി ഞാൻ പറഞ്ഞതൊന്നും താൻ കേട്ടില്ലേ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


വർഗീസ് :-അനി ഞാൻ പറഞ്ഞതൊന്നും താൻ കേട്ടില്ലേ.

(അവൾ പെട്ടെന്ന് ഞെട്ടി കൊണ്ട്)

ആനി:-ആ എന്താ ഇച്ചായാ?🙂

വർഗീസ്:-താൻ ഇത് ഏത് ലോകത്ത്
ഞാൻ പറഞ്ഞത് വല്ലോം താൻ കേട്ടോ. എന്താ ഇതിനും മാത്രം ആലോചിച്ചു നിൽക്കാൻ.
അതുമാത്രമല്ല എന്നും കാണുന്ന സന്തോഷം തൻറെ മുഖത്തുന്നില്ല എന്തു പറ്റി.🤨

ആനി:-അത് പിന്നെ ഇച്ചായ😒

വർഗീസ്:-എന്താ കാര്യം താൻ ഇവിടെ ഇരിക്കാൻ ഞാൻ ചോദിക്കട്ടെ

You've reached the end of published parts.

⏰ Last updated: Jun 17, 2023 ⏰

Add this story to your Library to get notified about new parts!

AVAL 🦋🌿Where stories live. Discover now