പരിചയപ്പെടൽ

714 56 16
                                    
മാന്യ ജനങ്ങളെ, 😁

.
.
.
.

.
.

എന്താ കൊറച്ചു ആർട്ടിഫിഷൽ ആയിപോയോ? 😌 സാരമില്ല 😁
എങ്കിൽ സ്റ്റോറിയിലേക് പോയാലോ 😌

നമ്മൾ ഇന്ന് കേറിചെല്ലുന്നത് ഈ കഥനകഥയിലെ ഹീറോ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരാളുടെ വീട്ടിലേക് ആണ്

നമ്മൾ ഇന്ന് കേറിചെല്ലുന്നത് ഈ കഥനകഥയിലെ ഹീറോ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരാളുടെ വീട്ടിലേക് ആണ്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഇതാണ് നമ്മുടെ ചെക്കന്റെ വീട് ആഹാ നല്ല രസം ഒണ്ട് അല്ലെ 😁
ആരുടെ ആണോ ന്ധോ? 🙂(😁)

ആ അപ്പൊ ഇതാണ് പുത്തൻപുരക്കൽ വീട് കാണുമ്പോൾ കൊർച് ബിൽഡ്പ്പ് ഒക്കെ ഉണ്ടെങ്കിലും എല്ലാം അവന്റെ അച്ഛന്റെ കഴിവ് കൊണ്ട് ഒണ്ട്കൈയത് മാത്രം ആണ് കേട്ടോ 😁

അപ്പൊ ഞാൻ പൊട്ടനാ?

സോറി അവന്റെ അപ്പനെയും അമ്മയുടെയും 🥲🥲അമ്മയെ എടുത്തുപറയാൻ പറഞ്ഞു 😌

അപ്പൊ നമക് ആദ്യം അവന്റെ അപ്പനായ മഹാനെ പരിചയപ്പെടആം

ശങ്കർ ദേവ്കോളേജ് പ്രൊഫസർശ്രീ ശങ്കരചര്യാ കോളേജ് ൽ ജോലി ചെയ്യുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ശങ്കർ ദേവ്
കോളേജ് പ്രൊഫസർ
ശ്രീ ശങ്കരചര്യാ കോളേജ് ൽ ജോലി ചെയ്യുന്നു

ORU KADHAI SOLLATTUMA 🌝Where stories live. Discover now