part 1

519 59 31
                                    

2017





ശ്രീ നാരായണ കോളേജ്കൊല്ലം

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ശ്രീ നാരായണ കോളേജ്
കൊല്ലം


പുതിയ വർഷത്തിലെ പുതിയ ദിനം
പലർക്കും പല ഓർമ്മകൾ നൽകാൻ പോകുന്ന സ്ഥലം....

വരൂ നമ്മൾക്കും അങ്ങോട്ടേക് പോയേകാം 😌



ഇന്ന് പലതരം കാഴ്ചകൾ കൊണ്ട് സമ്പന്നമാണ്  കോളേജ് വരാന്തകൾ ഉം ഗ്രൗണ്ട് ഉം എല്ലാം ഒരു ഭാഗത്തു കുട്ടികളെ സ്വീകരിക്കുന്ന സീനിയര്സ് മറ്റു ഭാഗത്തു സീനിയഴ്‌സ് ന്റെ കണ്ണിൽ പെടാതെ ഓടുന്ന കൊറേ പേര്, മറ്റുചിലയിടത്തു വായിനോട്ടം ഇതൊക്കെ ഇല്ലാതെ എന്ത് ക്യാമ്പസ്‌ 😌
എല്ലാവരും നല്ല സന്തോഷത്തിൽ ആണ് പുതിയ ഇയർ ലേക്ക് കടക്കാൻ ചെറിയ ഒരു ടെൻഷൻ ഉം എല്ലാരുടെയും മുഖത്തെ വ്യക്തം.





ആദി.....

ആദി മെല്ലെ ആ വിളി കേട്ട് തിരിഞ്ഞ് നോക്കി.
ആ ആളെ കണ്ടതും അവന്റെ മുഖത്തെ ഒരു പുഞ്ചിരി വിടർന്നു

ആദി : എന്നാടാ?

ആദി : എന്നാടാ?

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.



ഫെലിക്സ് പ്രഭാകർ

BA ഹിസ്റ്ററി (ആദിയുടെ same ക്ലാസ്സ്‌ )
20

ആളെ കുറിച്ച് പറയുണേൽ പാവം ആണ് അല്ലറ ചില്ലറ കുരുത്തകേടൊക്കെ ഉണ്ടെങ്കിലും മനസ് ശുദ്ധമാണ്.

ORU KADHAI SOLLATTUMA 🌝Where stories live. Discover now