M- 1✨❤️

498 76 123
                                    

















കുറച്ച് നാൾ ആയി ഈ സ്റ്റോറി പ്ലോട്ട് എൻ്റെ മനസ്സിൽ കിടന്നു കളിക്കുന്നു... മുഴുവൻ പ്ലോട്ട് ഒന്നും വന്നിട്ടില്ല അതുകൊണ്ട് തന്നെ സ്ഥിരം ആയ ഒരു അപ്ഡേറ്റ് ഇതിന് നിങ്ങൾ പ്രതീക്ഷിക്കണ്ട... I know വേർപാട് is still going on അത് ഞാൻ തീർത്തിട്ടെ ഇതിലേക്ക് മുഴുവൻ ആയി വരൂ.


Anyways എല്ലാ സ്റ്റോറിയുടെ തുടക്കത്തിൽ പറയുന്നത് പോലെ നിങ്ങളുടെ സപ്പോർട്ടും സ്നേഹവും ഉണ്ടെങ്കിൽ മാത്രമേ എനിക്ക് ഇത് പൂർണം ആക്കാൻ സാധിക്കൂ.. അതുകൊണ്ട് വോട്ടും കമൻ്റും ഒക്കെ തന്ന് എനിക്ക് പ്രചോദനം ആവണം.



അത്രയും ഉള്ളൂ ബാക്കി ഒക്കെ പിന്നെ... ഇനി ഇതിന് റസ്പൊൺസും വോട്ടും ഒക്കെ കുറവ് ആണെങ്കിൽ ഈ കഥ ഞാൻ അവിടെ വെച്ച് നിർത്തും.




അപ്പോ സ്റ്റോറി വായിച്ച് തുടങ്ങിക്കോളൂ....

































Meet our Gupta Family❤️✨

___________________ ___________________




ബാംഗ്ലൂർ...



ബാംഗ്ലൂർ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


പേരു കേൾക്കുമ്പോൾ തന്നെ മിക്കവർക്കും ഒരു പോസിറ്റീവ് എനർജിയാണ്. അടിച്ചുപൊളിക്കുവാനും ജീവിതം തന്നെ ഒരു ആഘോഷമാക്കി മാറ്റുവാനും താല്പര്യമുള്ളവർക്ക് ഇതിലും യോജിക്കുന്ന മറ്റൊരിടം കാണില്ല എന്നു തന്നെ പറയാം... കർണാടക സംസ്ഥാനത്തിന്റെ തലസ്ഥാനവും ലോകത്തിൽ തന്നെ അതിവേഗം വളരുന്ന നഗരങ്ങളിൽ ഒന്നുമാണ് ബാംഗ്ലൂർ അഥവാ ബംഗാളോർ... അനന്തസാധ്യതകളുടെ നഗരമാണ് , ഐടിക്കാരെയും ബിസിനസുകാരെയും ബാംഗ്ലൂര്‍ മാടിവിളിക്കും, ഉറക്കമില്ലാത്ത നഗരമാണിത്. സ്ഥിര താമസക്കാരായ ഇത്രയും മലയാളികളെ ഇന്ത്യയില്‍ തന്നെ മറ്റെങ്ങും കാണാനാവില്ല. ഇന്ത്യയുടെ സിലിക്കൺ വാലി എന്നാണ്‌ ബാംഗ്ലൂർ അറിയപ്പെടുന്നത്.


You've reached the end of published parts.

⏰ Last updated: Apr 17 ⏰

Add this story to your Library to get notified about new parts!

മാംഗല്യം✨❤️Where stories live. Discover now