6

222 30 0
                                    

ആദം അസ്രി വാഷ്‌റൂമിൽ നിന്നും ഇറങ്ങി വരുന്നതും നോക്കി കിടന്നു.... ഇന്ന് എന്തോ അവളെ കാണാൻ കൂടുതൽ ഭംഗി ഉള്ളതായി തോന്നി അവന് ഒരു പ്രതേക glow ...അവൻ ഇമ ചിമ്മാതെ അവളെ നോക്കി കിടന്നു....

അവൻ ഇമ ചിമ്മാതെ അവളെ നോക്കി കിടന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

"Umm... എന്താണ് mr അദ്രി ഇങ്ങനെ നോക്കുന്നത്?"അവൾ അവനടുത്തേക് നടക്കുന്നതിന് ഒപ്പം ചോദിച്ചു...

"എന്തേയ്‌ എനിക്ക് എന്റെ ഭാര്യെനെ നോക്കിക്കൂടെ...?

"നോക്കിക്കോ നോക്കിക്കോ... ഒറ്റക് നോക്കിക്കോ... ഞാൻ എന്തായാലും ഉറങ്ങാൻ പോവാണ്..."

"അത് പറ്റൂല്ല...എനിക്ക് ഉറക്കം വരുന്നില്ല..."

"അതോണ്ട്...

"അതോണ്ട്..... അതോണ്ട് നീയും ഉറങ്ങണ്ട..."അവൻ അതും പറഞ്ഞു അവളെ ബെഡിലേക് വലിച്ചിട്ടു... ബാലൻസ് ഇല്ലാണ്ട് അവൾ അവന്റെ മുകളിലേക്കു തന്നെ വന്ന് വീയേം ചെയ്തു ....

"ദേ അദ്രി കളിക്കല്ലേ നിങ്ങളെ തനി കൊണം ആണ് നിങ്ങള്ടെ മോൾക്കും രാവിലെ തൊട്ട് മനുഷ്യനെ ഇട്ട് പുറകെ നടത്തിക്കണതാണ് എനിക്ക് ഉറങ്ങണം..."

അവൾ അവന്റെ അടുത്ത നിന്നും മാറാൻ ശ്രെമിച്ചു കൊണ്ട് പറഞ്ഞു...

"ഉമ്മം... പറ്റൂല്ല..."
അവൻ അവളെ കൂടുതൽ ചേർത് പിടിച്ചു....

"ഇച്ചായ..."

"എന്താ..."

"പ്ലീസ് "

അവൻ അവൾക്കുള്ള മറുപടി പറയാൻ തുടങ്ങും മുന്നേ... തുറന്ന് കിടന്ന വിൻഡോയിൽ ഓടെ തണുത്ത കാറ്റ് വീശി യിരുന്നു...

അവർ ഒരുമിച്ച് അങ്ങോട്ട് നോക്കി...
മഴ പെയ്യാൻ ഒരുങ്ങും പോലെ ആകാശം മുടി കിട്ടിയിരുന്നു....
ഇപ്പോ വേണേലും ഒരു മഴ പെയ്യാം എന്നാ പോലെ...

🤍ആദമിന്റെ ഏദൻതോട്ടം🤍Where stories live. Discover now