Hello thakudoos.... 😁
Exam okke ayyonda update cheyyathetto.... Udane update cheyyyam 🌝
Ith ente puthiya story ahnn
As usual yoonmin 😌
Pinne nammude love after hate story 1k views aavarayi 🥹.... Thankyou my dearest thakoodoos 😘
Support ❤️
@തെങ്കാശി
പുരാതനക്ഷേത്രങ്ങളാലും കാർഷിക സമൃദ്ധിയാലും ഭക്ഷണവൈവിധ്യങ്ങളാലും സമ്പുഷ്ടമായ ഇടമാണ് തെങ്കാശി.
തെങ്കാശി എന്ന് കേട്ടാൽ ആദ്യം മനസ്സിലാക്കി എത്തുന്നതാണ് കാശിവിശ്വനാഥക്ഷേത്രം. തെങ്കാശിക്ക് തിലകക്കുറിയായി നിൽക്കുന്ന ഈ ക്ഷേത്രം പാണ്ഡ്യരാജാവിനാൽ 13-ആം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.
നമ്മുടെ കഥ ആരംഭിക്കുന്നത് ഇവിടെയാണ്......
Andhashynam....
?: eyy jhanvi......mira enge pooitte
YOU ARE READING
തെങ്കാശി പൈങ്കിളി
Fanfictiona story of pure love and friendship.... ❤️...... yoonmin ❤️🩹