𝑫𝑨𝑹𝑲 𝑫𝑬𝑽𝑰𝑳𝑺 2

103 12 0
                                    

𝑵𝒂𝒎𝒎𝒂𝒍 𝒌𝒂𝒛𝒉𝒊𝒏𝒋𝒂 𝒄𝒉𝒂𝒑𝒕𝒆𝒓 𝒆𝒗𝒊𝒅𝒂 𝒏𝒊𝒓𝒕𝒉𝒊𝒚𝒆𝒆...𝒆𝒏𝒏𝒖 𝒐𝒓𝒎𝒂𝒚𝒖𝒏𝒅𝒐?
𝒆𝒍𝒍𝒆𝒍𝒈𝒊𝒍𝒍 𝒐𝒏𝒏𝒖 𝒓𝒆𝒓𝒆𝒂𝒅 𝒄𝒉𝒆𝒚𝒕𝒉𝒊𝒕𝒕𝒖 𝒗𝒂𝒚𝒐..

𝑝𝑖𝑛𝑛𝑒 𝑒𝑒 𝑠𝑡𝑜𝑟𝑦 𝑒𝑙𝑙𝑎𝑟𝑘𝑘𝑢𝑚 𝑒𝑠ℎ𝑡𝑎𝑦𝑒𝑛𝑔𝑖𝑙..𝑝𝑙𝑒𝑎𝑠𝑒 𝑐𝑜𝑚𝑚𝑒𝑛𝑡..
𝑐𝑜𝑚𝑚𝑒𝑛𝑡 𝑒𝑑𝑎𝑡ℎ𝑒 𝑣𝑒𝑟𝑢𝑡ℎ𝑒 𝑣𝑎𝑦𝑖𝑐ℎ𝑖𝑡𝑡 𝑝𝑜𝑘𝑢𝑛𝑛𝑎𝑣𝑎𝑟𝑢𝑛𝑑..
𝑎𝑣𝑎𝑟𝑜𝑑𝑢 𝑜𝑛𝑛𝑢𝑘𝑜𝑜𝑑𝑖 𝑛𝑗𝑛 𝑝𝑎𝑟𝑎𝑦𝑢𝑛𝑛𝑢..𝑝𝑙𝑒𝑎𝑠𝑒..𝑐𝑜𝑚𝑚𝑒𝑛𝑡 𝑐ℎ𝑒𝑦𝑡ℎ𝑖𝑡𝑡 𝑝𝑜𝑦𝑎 𝑚𝑎𝑡ℎ𝑖..🥺
___________________________

അവൾ ഇങ്ങോട്ടേക്ക് വന്ന ഇവിടുത്തെ പ്രശ്നങ്ങൾ വലുതാവുകയുള്ളൂ......
ഇനിയിപ്പോ എന്തുചെയ്യും അവളെ പറഞ്ഞ മനസിലാക്കാൻ സാദിക്കില്ല..
ഒരു കാര്യം ചെയ്യാം ഇച്ചായനോട് പറയാം...

On call
-----

: ഹലോ ഇച്ചായാ

: ഹലോ എന്തായി ഞാൻ നിന്നെ ഏൽപ്പിച്ച ജോലി കമ്പ്ലീറ്റ് ആയോ

: completed 😏..ഇച്ചായൻ അറിഞ്ഞുകൂടെ ee derick ഒരു കാര്യം ഏറ്റെടുത്തുകഴിഞ്ഞ അത് ഫിനിഷ് ചെയ്തിട്ട് വരുള്ളൂന്ന്😏

: അറിയാം...😏 അതുകൊണ്ടുതന്നെയാണ് നിന്നെ ഈ ജോലി ഏൽപ്പിച്ചത്..😏

Derick: ഇച്ചായാ എനിക്ക് ഇംപോർട്ടന്റ് ആയിട്ടുള്ള ഒരു കാര്യം പറയാനുണ്ട്.. ഇച്ചായൻ ഇപ്പൊ എവിടെയാ?

: ഞാൻ mansion ill ഉണ്ട്..എന്നതാ കാര്യം?

Derick: അതുപിന്നെ ഇച്ചായാ
ഞാൻ അങ്ങോട്ട് വന്നിട്ട് പറയാം..bye

:ahh..okey..

𝑪𝒂𝒍𝒍 𝒄𝒖𝒕
       _______
                              _______

𝑨𝒕 𝒂𝒏𝒕𝒉𝒆𝒓 𝒑𝒍𝒂𝒄𝒆
_____________

:എഡി.. ബണ്ണി കുഞ്ഞേ..ഇവിടെ നിക്കുവർന്നോ..ഞാൻ എവിടെല്ലാം അന്വേഷിച്ചു എന്നറിയോ..!?

?:No response...

:എടിയേ..കാറ്റ് പോയോ..(തട്ടി വിളിക്കുന്നു)

?:ഏഹ്ഹ്..എന്നാടി.. നീ എന്നേലും പറഞ്ഞോ?

:ayysheri..മോൾ അപ്പോ ഒന്നും കേട്ടില്ലേ...

?:ഇല്ല..

:നീ എന്നതാ ഇത്ര ആലോചിക്കണേ?

You've reached the end of published parts.

⏰ Last updated: Apr 28 ⏰

Add this story to your Library to get notified about new parts!

😈𝕯𝖆𝖗𝖐 𝕯𝖊𝖛𝖎𝖑'𝖘😈Where stories live. Discover now