¹

123 8 4
                                    

"ജനിക്കുമോ?? ഒരു ജന്മം എങ്കിലും എൻ്റേത് മാത്രം ആയി........"

"നീ എന്നികെന്നും എൻ്റെ ഒരു നല്ല കൂട്ടുകാരി മാത്രം ആയിരുന്നു...."

__________________________

തിരക്കേറിയ ഒരു city ...
തങ്ങളുടെ ആവശ്യങ്ങൾ നടത്താൻ robot ine പോലെ ജീവിക്കുന്ന മനുഷ്യർ.....

വേറെ ഒന്നിന് വേണ്ടിയും സമയം കളയാൻ അവർക്ക് ഇല്ല ...
Even for their family !!!

അങ്ങനെ ഉള്ള അ നഗരത്തിൻ്റെ ഒരു കോണിൽ ഉള്ള ഒരു കമ്പനി !!!

Top 1 il നിൽകുന്ന " RD enterprise"....

പതിവ് പോലെ എല്ലാ workers um ജോലിയിൽ ആണ്....

അതിൻ്റെ ടോപ് floor il ഉള്ള CEO office ഇലേക്ക് നടന്നു പോവുകയാണ് ഒരു പെൺകുട്ടി.

She is in her businnes attire...

ആരെയോ call ചെയ്തു വളരെ അധികം tension ode ആണ് അവള് നടക്കുന്നത്.....

അങ്ങനെ അവള് CEO de cabin nte മുമ്പിൽ വന്ന് നിന്നു..

ഒന്ന് deep aayi ശ്വാസം എടുത്ത ശേഷം അവള് ഒന്ന് knock ചെയ്തു.....

Aa office il ninn എന്തൊക്കെയോ sound കേൾക്കാൻ സാധിക്കും.....

#Inside the cabin..

? : So you were fu*king cheating on me the whole time right !!!!

Oru aaninte deshyam kalarana sabhdham kelkkamayirunnu...

Athinte koode chillu veenu pottunna sabhadhavum kelkkamayirunnu....

Purathu ninna penkutti pinne onnum nolkkathe akathekk kayari..

Pakshe aval vannath ariyathe aa man um woman um koodi shout cheythobdirunnu.. !!!

? : enthinan Rudra ningal ith ithrayum valya prashnam aakunnath....

____________________________

____________________________

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


Ivan nammude hero !!.

Rudra Dev!!!

Shivante apara namam !!

RD enterprise inte CEO...
26 years old !

Ithrayum cheriya prayathil
Swantham peril aardeyum sahayam illathe swayam valarthi eduthath aahnu... This company !

~Unrequited Love~Where stories live. Discover now