കേസ്

2 1 0
                                    

നഗരത്തെ മുഴുവനുംഭീതിയിൽ ആക്കിയ സീരിയൽ കില്ലർ "The Butcher"  എന്നാ പേരിൽ 8 വർഷത്തിനിടയിൽ പുരുഷനും സ്ത്രിയും അടക്കം 19 പേരെ  കൊന്നവൻ . പല ഓഫീസർസ് മാറി മാറി അന്വേഷിച്ചിട്ടും അയാളെ കണ്ടെത്താൻ സാധിച്ചില്ല . ഒടുവിൽ ക്രൈം ബ്രാഞ്ച് Acp അവന്തിക അവനെ പിടികൂടി . അതോടെ അവരെ തേടി നിരവതി അഭിനന്ദനങ്ങൾ എത്തി.

ഔദ്യോഗിക ജീവിതത്തോടൊപ്പം കുടുംബ ജീവിതംവും ഒരേ പോലെ കൊണ്ടുപോകാൻ അവൾ ശ്രമിക്കാറുണ്ട് അതിനു ഉദാഹരണം ആണ് കിള്ളേറെ  പിടികൂടിയതിന്റെ അടുത്ത ദിവസം അവൾ തന്റെ മകളുടെ കോൺവൊക്കേഷനിനു പോയതും മകളുടെ സുഹിർത്തുകളക് ഒരു lunch treat ആയി കൊടുത്തത്.

കിള്ളേറെ പിടി കുടിയതിന്റെ മൂനാം നാൾ രാത്രിയിൽ തന്നെ അവനെ പാർപ്പിച്ചിരുന്ന secret hideout ഇൽ നിന്നു അവൻ രക്ഷപെട്ടു . അതോടെ നടക്കേ വീണ്ടും ഭയത്തിൽ അർന്നു ജാഗ്രത നിർദ്ദേശം നൽകി.

അടുത്ത ദിവസം രാവിലെ മറ്റൊരു ജില്ലയിൽ ഒരു missing കേസ് ഫയൽ ആയി . അതിന്റെ അന്വേഷണത്തിൽ നിന്നു ആ പെൺകുട്ടി(അന്ന)  മിസ്സ്‌ ആയ ടൈമിൽ അവിടെ butcher the killer ഇന്റെ പ്രെസെൻസ് കണ്ടെത്തി . അതോടെ ആ കേസിന്റെ അന്വേഷണം അവൻതികയിലേക്ക് എത്തി . 
അവൾ ആ പെൺകുട്ടിയെ പറ്റി അറിഞ്ഞു അവളുടെ മകളുടെ ഉറ്റ സുഹിർത്തായിരുന്ന അന്ന. അവളുടെ മകളിലൂടെ അന്നയെപറ്റി അവൾ കൂടുതൽ അറിഞ്ഞു. അപ്പോഴാണ് അവൾ അന്നയുടെ പിതാവിനെ കാണുന്നത് . അവന്തിക്കക്  ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ആ മുഖം 20 വർഷം മുന്നേ കണ്ട ആ മുഖം അവൾക് ഒരിക്കലും മറക്കാൻ സാധിക്കില്ല.

അവന്തിക്കയെ കണ്ടഅന്നയുടെ അച്ഛൻ Melvin. അയാൾ തന്റെ മകളുടെ കാര്യം ഓർത്തു ഭയന്നു . അവന്തിക തന്നോടുള്ള പക തന്റെ മകളെ കണ്ടെത്തുന്നതിൽ കാട്ടുമോ എന്ന് അയാൾ ഭയന്ന് .

ആ കേസിൽ നിന്നു അവരെ മാറ്റാൻ ആയി അയാൾ IG k അപേക്ഷ നൽകി.

എന്നാൽ അന്ന അവന്റെ സ്വതം മകൾ അല്ലയിരുന്നതിനാലും (his sister daughters ) അവന്തികയുടെ  പാസ്ററ് റെക്കോർഡ്സ് എല്ലാം excellent ആയിരുന്നതിനാലും ഈ കേസ് അവന്തിക തന്നെ അന്വേഷിക്കണം എന്നാ ഗോവെർന്മെന്റ് ഓർഡർ കൊണ്ടും മേൽവിന്റെ അപേക്ഷ IG ക്  അനുവദിക്കാൻ കഴിയില്ല.
മേൽവിന്റെ അപേക്കശേയെ പറ്റി IG  അവന്തിക യോട് പറഞ്ഞു. അപ്പോഴാണ് അവൾ പണ്ടത്തെ കാര്യം പറയുന്നത്.

Parker Where stories live. Discover now