Intro ✴️

278 39 40
                                    








Kingdom Celestia 🏰✨

Kingdom Celestia 🏰✨

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.








Laynin Targeryan and Suhaina Targeryan

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


Laynin Targeryan and Suhaina Targeryan

Kingdom celestia അടക്കി വാഴുന്ന രാജാവും രാജ്ഞിയും.
ഇരുവരും ജനങ്ങളുടെ സന്തോഷത്തിനും, സമാധാനത്തിനും വേണ്ടി പ്രതിജ്ഞ എടുത്തവർ ആണ്. അതിന് വേണ്ടി എന്ത് തന്നെ ചെയ്യാനും തയാറായ രണ്ട് വ്യക്തികൾ. സ്വന്തം കുടുംബം പോലും അവരുടെ കർത്തവ്യങ്ങൾ കഴിഞ്ഞേ ഉള്ളൂ.

ആകെ ഉള്ള ഒരു പോരായ്മ എന്നത്, അടുത്ത അവകാശി ആയി ഒരു ആൺ സന്തതി ഇല്ല എന്നത് ആണ്.

ആണായും പെണ്ണായും ഒരേ ഒരു മകൾ മാത്രമേ ദൈവം അവർക്ക് നൽകിയുള്ളൂ.






Olivia Targeryan

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Olivia Targeryan

അച്ഛൻ്റെയും അമ്മയുടെയും ഓമന പുത്രി. ഈ കാണുന്ന സാമ്രാജ്യത്തിൻ്റെ ഒരേ ഒരു അവകാശി.

You've reached the end of published parts.

⏰ Last updated: Apr 17 ⏰

Add this story to your Library to get notified about new parts!

Forever Yours 🎀Where stories live. Discover now