അലസമായി അഴിച്ചിട്ട അവളുടെ മുടിയും അവനുമായി പറ്റി ചേർന്ന് കിടക്കുന്ന അവളുടെ ശ്വാസ്സോശാസത്തിന് ഇന്ന് വളരെ വേഗത ഉള്ളത് പോലെ അവൻ അനുഭവപെട്ടു...
: ഇന്ന് എന്താ അവല്ലാത്ത ഒരു ആവേശവും ദേഷ്യവും... You were not like this before ... U were asking it for too hard .. is there anything bothering you Esa .. I have been noticing it, after your arrival from Kerala you being behaving differently....
അവൾ അവനെ ഒന്ന അത്ഭുതത്തോടെ നോക്കി ... നോക്കാൻ കാരണവുമുണ്ട്...