😍PT - 8 😍

69 11 2
                                    

Fell in Love 💜

To the part.....


💜°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°💜

( അങ്ങനെ oron പറഞ്ഞ് Siva and Suku Niranjante വീട്ടിലേക്ക് പോയി.)

At Menon's House

Suku - ആരും ഇല്ലേ ഇവിടെ..?

{ കിച്ചണിൽ നിന്ന് നന്ദിനി  } - eyy ഇത്....

സുകു മോനെ.....?!!!!

( എന്നും പറഞ്ഞ് അവിടെനിന്ന് Living റൂമിലേക്ക് ഓടി.)

At living Room

Nandhini - mone nee എപ്പോ എത്തി..?

Suku - 11 മണിക്ക് ഞാൻ ഇവിടെ ലാൻഡ് ചെയ്തു valyame..

Nandhini - അപോ അടുത്ത ആഴ്ച്ച varuvullu എന്ന് പറഞ്ഞിട്ട്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Nandhini - അപോ അടുത്ത ആഴ്ച്ച varuvullu എന്ന് പറഞ്ഞിട്ട്.?

Suku - ഞാൻ നേരത്തെ ponu. എനിക്ക് വയ്യ ഈ workaholic aaya  3 പേര് പറയുന്നത് kelkaan
ഞാൻ ഒകെ പെട്ടന് തീർത്തു.

Nandhini - നനായി. നീ വാ ദോശ kazikyaam..!

Suku - എന്നാ പിന്നെ aykokte..!
( Sudden break itt )
Wait evide എൻ്റെ 2nd ettathyamma.?

നന്ദിനി -  ayo. Nee vaa njan കാണിച്ചു തരാം..!

( നന്ദിനി സുകുവിനെ കിച്ചേനിലോട് കൊണ്ടുപോയി..
.......
അവർ  കിച്ചണിൽ കയറി..
ആരുടെയോ സാന്നിധ്യം അറിഞ്ഞ നീതു പാത്രം kazukunathinte idake ചോദിച്ചു

Neethu - aara amme ath.?

( ithum paranj aval thirinju nokiyathum aval kandath Nandhiniyude purakillaayi nilkuna
Suku vine aane.. )

..Fell in Love..💜Where stories live. Discover now