The Real beginning🙃4/6

90 11 2
                                    

Bunnies..... 🐰🐇

Appo vere onnum parayanilla... Vaigi I m sorry🫢.... Okei appo storilott pokam



__________________________________

Laya Avare kondpoyath oru veettilekkaan... Avalde veed aakum..

Then they reached a house..
(അതികം ഫോട്ടോ വച്ചാൽ ചിലപ്പോ dwnld ആകില്ല.. So imagine a small house)


Laya:-Vaa uncle maare.. Aunty maare.. Ente veeda.. Ath appa... Pinne amma(pointing to her parents)

Jo:-😲Mary... Mathew????

(അത് അറിയണമെൽ ആദ്യത്തെ പാർട്ടുകൾ നോക്കിയാൽ മതി... അവർ ടൗണിലേക്ക് വന്നപ്പോൾ ആദ്യമായി കണ്ട രണ്ട് വ്യക്തികൾ.. അത് ലയ യുടെ parents ആയിരുന്നു )

Aadam:-Ningale njangal adyam kandathalle???

Mary:-makkale.. Ningal entha ivide... Laya.. Laya mole engane kitti?

Mathew:-Ningal.. Ninalentha evide makkale... Iruttunnathin munne pokko

Alvin:-Njangal... Njangal kurach karyangal ariyaanaan.. Vanne.. Ningal njangale help cheyyanam.. Plz

Anna:-athe no.. Parayaruth😪

Mary:-ningalkkentha ariyandath?

Aadam:-Mole.... Ullilekk chenn kalikk.. (Gave her a choclate)

Sera:-Njangalkk avarekkurichaan ariyendath...

Clara:-Aara ELISA JOSEPH ANTONY AND ELISABATH JOSEPH ANTONY???

mary:-Ath.. Ath makkaleii

Jo:-Plss.. Uncle and aunty.. Njangalkkith arinje mathiyaaku..

Mary:-parayam makkale...

Mathew:-Ningal arinja Elisa.. pinne Elisabath.. Avarude parents.... Joseph Antony yo... Maragaret Joseph oo alla!!!

Anna:-Pinnne😨

Mathew:-Njanum kurache aayullu etharinjitt... അവരുടെ ശെരിക്കുമുള്ള parents ഒരു ആക്‌സിഡന്റ് ഇൽ മരണപ്പെട്ടതാണ്.. Benny... Pinne Rosy.. അവരുടെ മരണശേഷം ആ കുട്ടികൾ വീട്ടിൽ തനിച്ചായി... Orphanage ഇൽ ആക്കാൻ നോക്കിയിരുന്നു.. പക്ഷെ അങ്ങനെ അവിടെ കുട്ടികൾ ഉള്ള കാര്യം ആർക്കുംതന്നെ അറിയില്ലായിരുന്നു... Joseph അത്ര ക്രൂരൻ ആയിരുന്നെന്നു ഞാൻ അറിഞ്ഞില്ല.. യഥാർത്ഥത്തിൽ അയാൾ ഒരു scientist ആയിരുന്നു.. അവൻ ഒരു മരുന്നുകണ്ടുപിടിക്കുകയും അത് പരീക്ഷിക്കാൻ മനുഷ്യനെ ആവശ്യമാണെന്നും പറഞ്ഞു.. Joseph and benny... ബിസ്സിനെസ്സ് പാർട്ണർസ് ആയിരുന്നു... Benny യുടെ ഉയർച്ചയിൽ joseph അഹങ്കരിച്ചു.. അത് പരീക്ഷിക്കാനായി അവൻ കുറേപേരെ തിരഞ്ഞു.. അവസാനം അവൻ Elisa വളരേ സുന്ദരി ആയിരുന്നു.. അതികം സംസാരിക്കില്ല.. അവളെ ഈ പരീക്ഷണത്തിന് വിധേയമാക്കാൻ അവൻ തീരുമാനിച്ചു.. Joseph കുറെ പരിശ്രമം നടത്തി.. അവസാനം കള്ളം പറഞ്ഞു അവളെ കൊണ്ടുവരാൻ നോക്കി... പക്ഷെ അവൾ സമ്മതിച്ചില്ല.. ഇതൊന്നും എലിസബത് അറിഞ്ഞിരുന്നില്ല.. അന്ന് രാത്രി joseph മരുന്നുമായിച്ചെന്ന് ഉറങ്ങിക്കിടന്ന എലിസയുടെ ദേഹത്തേക്ക് കുത്തിവച്ചു..2 ദിവസം കഴിഞ്ഞപ്പോഴേക്കും അവൾക്ക് എന്തോ അനുഭവപ്പെടാൻ തുടങ്ങി.. അവളുടെ മുഖത്തു പാടുകളും ഒക്കെ വന്നു.. ആകെ വികൃതമായി.. എലിസ അവനറിയാതെ joseph ഇനെ പിന്തുടരുന്നു... അവസാനം joseph അവന്റെ സുഹൃത്തായ Sam ഇനോട് ഇതിനെപ്പറ്റി സംസാരിക്കുന്നത് ആളുടെ കണ്ണിൽപെട്ടു.. പക്ഷെ ഇതെല്ലാം എലിസബത് ഇൽ നിന്നും എലിസ മറച്ചുവച്ചു.. എന്നാൽ ദിവസം കഴിയേ അവൾ അവശയായി... അങ്ങനെ ഒരാഴ്ചയിക്കുള്ളിൽ തന്നെ എലിസ ഈ ലോകംവിട്ടുപോയി... ഇത് നാട്ടുകാർ അറിഞ്ഞാൽ ബാധിക്കുന്നത് Joseph കുടുംബത്തെ ആണ്.. കാരണം അവർക്ക് benny ഫാമിലിയുമായി കുടുംബബന്ധം ഉണ്ട്.. അതുകൊണ്ട് joseph കൂർവബുദ്ധിയോട്കൂടെ എലിസബത് ഇനെ ദത്തെടുത്തു.. ജോസെഫിന്റെ കുടുംബത്തിൽ Margarat ഇന് പോലും ഈ കാര്യം അറിയില്ലായിരുന്നു... എലിസബത് തന്റെ ചേച്ചിക്ക് എന്ത് സംഭവിച്ചു എന്നതിൽ വിഷമിച്ചു...എന്നാൽ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ ആ കുഞ്ഞിന് ആയില്ല..Joseph ഇന്റെ കുടുംബത്തിന്റെ നേതൃത്വത്തിൽ എലിസ യെ അടക്കം ചെയ്തു..!

ᴛʜᴇ ᴜɴᴋɴᴏᴡɴ ꜱᴇᴄʀᴇᴛ🖤☠️ 1/6Where stories live. Discover now