Together Forever ♾️

119 22 16
                                    

"ഇത് എന്തോന്നാടാ  പ്രേത കോട്ടരം ആണോ... കണ്ടിട്ട് പണ്ട് കണ്ട സിനിമയിലെ ഭാര്യനെ കൊന്ന് കാമുകിക് ഒപ്പം പോകാൻ വേണ്ടി കെണറ്റിൽ തള്ളുന്ന സായിപ്പൻമാർ വെച്ച പ്രേത കൊട്ടാരം പോലെ തന്നെ "

നേരം ഒന്ന് വെളുത്തു തുടങ്ങിയപ്പോൾ ഒരു കാർ കൂടെ മാൻഷൻ അകത്തേക്കു വന്നിരുന്നു അതിൽ നിന്നും 3 പേര് ഇറങ്ങി AARON ALOSHY
ALAN ISSAC, and ARIC LUKA BENJAMIN...

ആ കറുത്ത കൊട്ടാരം കണ്ടിട്ട് ആരോൺ അവരോട് പറഞ്ഞു....

"അതേടാ കണ്ടിട്ട് എനിക്കും അതാണ് തോന്നുന്നേ... ചെറിയ ഒരു പേടിയും ഇല്ലാതില്ല..."

അലനും ആരോണിനെ പോലെ മാൻഷൻ ഒന്ന് മൊത്തം ആയി നോക്കികൊണ്ട് പറഞ്ഞു....

"എടാ എടാ... ഒന്നും അല്ലെങ്കിലും നീയൊക്കെ ട്രെയിൻഡ് സ്‌ക്വാഡുകൾ ആണ് എന്നൊള്ളാ കാര്യം മറക്കരുത്.... കഷ്ട്ടം ഇണ്ട്...."

അവരുടെ ഒകെ head ആയ അതിനേക്കാൾ best friend ആയ Aric അതും പറഞ്ഞു അവരുടെ അടുത്തേക് വന്നു...

ഇവർ ആണ്...8 പേര് ഉള്ള ആ സ്‌ക്വാഡിലെ  ബാക്കി മൂന്ന് പേര്

Anyway നമുക്ക് അകത്തേക്കു പോകാം...ഡാ ആരോൺ നീ എന്തായാലും ഇവിടെ മാൻഷന്റെ പുറകിൽ ഒകെ ഒന്ന് നോക്... എന്തേലും ഉണ്ടോന്ന്... അബി പറഞ്ഞത് suicide ആണെന്ന് ആണെകിലും നമ്മൾടെ ഡ്യൂട്ടി അല്ലെ ഒന്ന് ഡബിൾ ചെക്ക് ചെയ്യേണ്ടത്...

Aric അത് പറഞ്ഞതും ആരോൺ അവിടെ ഒകെ നോക്കാൻ ആയി മാൻഷന്റെ പുറകിലേക്ക് നടന്നു...

"എന്നാ ബാ നമുക്ക് അകത്തേക്കു പോകാം..."

Alanum Aric um അകത്തേക്കു കയറി...

Aric അകത്തു കയറിയപ്പോ തൊട്ട് ഹൃയം വെല്ലതെ ഇടിക്കുന്ന പോലെ തോന്നി....അവൻ വലതുകൈ അവന്റെ ഞെഞ്ചിലേക് ചേർത് വെച്ച് ബ്രീത് ചെയ്തു....

പെട്ടന്ന് അലൻ ഒരു കാൾ വന്ന് അവൻ മാറി നിന്നു... രണ്ട് മിനിറ്റ് കയിഞ്ഞ് തിരികെ വരുമ്പോ അവന്റെ മുഖത്തു ദേഷ്യം ആയിരുന്നു അതേ ദേഷ്യത്തിൽ അവന്റെ Aricന്റെ അടുത്തേക് വന്നു

"Daa Aric.... നീ മെഡിസിൻ കഴിക്കണ്ട് ആയിരുന്നോ വന്നേ..."

അലൻ ദേഷ്യത്തിൽ ചോദിച്ചു...

🥀CAMELLIA🥀Where stories live. Discover now