Sneak Peak👀

88 7 5
                                    

"അമ്മേ... ജീവിതം എനിക്ക് കൈവിട്ടു പോവുന്നു💔
എന്ത് ചെയ്താലും അവസാനിക്കുന്നത് വലിയ തെറ്റിലാ💔
എന്തായി തീരുമെന്ന് എനിക്ക് ഉറപ്പ് പറയാൻ വയ്യ 💔"

പറഞ്ഞു തീരുമ്പോൾ അവന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. വാക്കുകൾ ഇടറുന്നുണ്ടായിരുന്നു.

കിരീടം മൂവിയിലെ dialougue ആണ്. കിരീടം 💔സേതുമാധവന്റെ കഥ 💔
ജീവിതത്തിൽ എങ്ങും എത്താതെ തോറ്റു പോയ ഒരുപാട് സേതുമാധവന്മാർ ഉണ്ട്.

അങ്ങനെയുള്ള സേതുമാധവന്മാരിൽ ഒരാൾ ആണ് എന്റെ നായകനും ✨

നഷ്ടങ്ങൾ മാത്രം ഏറ്റുവാങ്ങിയ അവന് ജീവിതത്തിൽ ഒരിക്കലെങ്കിലും വിജയിക്കുവാൻ സാധിക്കുമോ?
കണ്ടുതന്നെ അറിയാം ✨

ഇന്ന് ലാലേട്ടന്റെ bdy ആണ്. എന്റെ ഏട്ടന്റെ ജന്മദിനം 🤍🦋
ആ ചരിഞ്ഞ ഇടംതോളിനോട് ഇഷ്ടം തോന്നിയിട്ട് വർഷങ്ങൾ ആവുന്നു. അയാളോടുള്ള ഇഷ്ടം കൂടുന്നതല്ലാതെ കുറയുന്നില്ല ❤️

The man, The myth, The legend. Bharath Mohanlal🔥

ലാലേട്ടന്റെ careerile ഏറ്റവും best character ആയിരിക്കും കിരീടത്തിലെ സേതുമാധവൻ. എന്റെ personal fav😍
So ആ ഒരു themeil ഒരുങ്ങുന്ന story ആണ് എന്റെ.

Charactersine എല്ലാം direct ആയിട്ട് കഥയിൽ നിന്ന് തന്നെ പരിചയപ്പെടാം അതല്ലേ നല്ലത് ❤️

പിന്നെ charactersinu ആയി അല്ലേൽ വേറെന്തിനെങ്കിലും ആയി എടുക്കുന്ന pics ഒന്നും എന്റെ അല്ല real credits goes to the respectful owner❤️

അപ്പൊ നമുക്ക് പോവാം അവന്റെ കഥയിലേക്ക്

നഷ്ടങ്ങളുടെ രാജകുമാരന്റെ കഥയിലേക്ക് ✨

നഷ്ടങ്ങളുടെ രാജകുമാരൻ 🍃Where stories live. Discover now