🔏 CHAPTER - 0 9

389 85 113
                                    

അങ്ങനെ ദിവസങ്ങൾ കടന്നുപോയി...

A THURSDAY

kookie class ഇൽ ഇരിക്കുവാണ്... Thanu ന് പതിവ് പോലെ punishment കിട്ടി പുറത്ത് ഇരിക്കുന്നുണ്ട് അത്‌ അവന് വല്യ ഒരു അനുഗ്രഹം ആയിരുന്നു...

കാരണം lab ന് അടുത്താണ് kookie ടെ class.. ജനാല വഴി അവളെ കാണാം... അവൾക്കും

Thanu അവിടത്തെ തൂണിൽ ചാരി ഇരുന്നു back bench ഇൽ ഇരിക്കുന്ന അവളെ നോക്കി നിൽക്കുന്നു

ഇന്ന് പതിവ് ഇല്ലാത്ത ഒരു നോട്ടം ആണ്... ഇത്രയും നേരം ഒന്നും thanu അവളെ നോക്കി നിക്കാറില്ല...

അവൾക്ക് എങ്ങനെങ്കിലും break time അയാൾ മതിയെന്നായി....

Break time ആയതും അവൾ class ന് പുറത്തേക്ക് ഓടി...
അവൾ അവന്റെ അടുത്തേക്ക് ആണ് ഓടി വരുന്നത് എന്ന് അവന് അറിയാം.... Thanu അവൾ വരുന്നതും നോക്കി നിന്നു

Kookie : എന്നും പുറത്താണല്ലോ thanu chetta

Ops! Esta imagem não segue nossas diretrizes de conteúdo. Para continuar a publicação, tente removê-la ou carregar outra.

Kookie : എന്നും പുറത്താണല്ലോ thanu chetta . . . .

Thanu : ഞാൻ നിന്നെ കാണാൻ ഇറങ്ങിയത് അല്ലേ

Kookie : ഓഹ് ഇനി അങ്ങനെ പറഞ്ഞോ *pout*

അവൾ അതുപറഞ്ഞു തിരഞ്ഞതും ദേ നില്കുന്നു jeeva യും sugum jyothish ഉം

Kookie : എല്ലാരും ഉണ്ടെല്ലോ

Jeeva : ആഹ്.. ഇവൻ വെറുതെ ഇരിക്കണ്ടേ class ഇൽ

Kookie thanu നെ ഒന്ന് നോക്കി....

Jyothish : ഞാനോ നിയ ആദ്യം തുടങ്ങിയത്.. നീ എന്റെ shirt ഇൽ വരച്ചു ഞാനും തിരിച്ചു വരച്ചു

Jeeva : ടാ രായ... നി എന്റെ shirt ന്റെ pocket കീറിയത് കൊണ്ട ഞാൻ വരച്ചത്... നിനക്ക് ക്ഷമിക്കായിരുന്നു

Jyothish : എന്റെ പട്ടി ക്ഷമിക്കും

Suku : ഇവനൊക്കെ കാരണം class ഇൽ ഇരുന്ന് ഉറങ്ങാൻ പറ്റാത്ത അവസ്ഥ ആണ്...

MOYE MOYEOnde histórias criam vida. Descubra agora