3🫀

289 18 6
                                    

സുഭദ്ര ഇച്ചിരി സംഭാരം ഇങ്ങട് എടുത്തോ ഓ എന്തൊരു വെയിലാ ഇങ്ങനെ പോയാൽ കരിഞ്ഞു പോകുമെന്നാ തോന്നുന്നേ

Ops! Esta imagem não segue nossas diretrizes de conteúdo. Para continuar a publicação, tente removê-la ou carregar outra.


സുഭദ്ര ഇച്ചിരി സംഭാരം ഇങ്ങട് എടുത്തോ ഓ എന്തൊരു വെയിലാ ഇങ്ങനെ പോയാൽ കരിഞ്ഞു പോകുമെന്നാ തോന്നുന്നേ

പുറത്ത് നിന്നും കയറി വന്ന ദേവനാരായണൻ
പുറത്ത് വച്ചിരിക്കുന്ന കിണ്ടിയിൽ നിന്നും വെള്ളം എടുത്ത് കാല് കഴുകി കൊണ്ട് പറഞ്ഞു പൂമുഖതയെ ചാരു കാസരയിൽ ഇരിക്കുമ്പോൾ ഉച്ചവെയിൽ ഉച്ചിയിൽ എത്തിയതിന്റെ അനന്തര ഫലം ആയി പൂമുകത്തേക് പോലും വെയിലിന്റെ കഠിനം അനുഭവപ്പെട്ടു

എന്റെ സുഭദ്രേ ഇച്ചരി സംഭാരം ചോയിച്ചിട്ട് എത്ര നേരായി ഇനി ഇപ്പോൾ ഞാൻ അങ്ങോട്ടേയ്ക് വരേണ്ടി വരോ

എന്നും ചോയിച്ചു കൊണ്ട് കാസരയിലേക്ക് ഒന്ന് മലർന്നു കിടന്നു ക്ഷീണം അകറ്റാൻ ശ്രേമിക്കുമ്പോൾ
അടുക്കളയിൽ നിന്നും സംഭരാ പത്രവുംആയി സുഭദ്ര
അയാൾക് നേരെ നീട്ടി കൊണ്ട് പറഞ്ഞ്

എനിക്ക് രണ്ട് കൈയെ ഒള്ളു ഇത്രയും വല്യ വീട്ടിലെ പണിയൊക്കെ ഒറ്റക്ക് ചെയ്തു വരുമ്പോൾ അല്പം കാത്തിരിക്കേണ്ടി വരും

ഇവിടെ ഒരുത്തി ഒണ്ട് ഒന്ന് എന്തേലും സഹായിക്കാൻ പറന്നാൽ അപ്പോൾ ബുക്കും എടുത്തോണ്ട് റൂമിൽ കയറി വാതിൽ അടക്കും ഇവളെ ഒകെ കെട്ടിച്ചു വിട്ടു മറ്റൊരു വീട്ടിൽ ചെന്നു കയറി സ്വന്തം ആയി വെച്ച ഉണ്ടാകേണ്ടി വരുന്ന അവസ്ഥ വന്നാൽ എന്തു ചെയ്യുമോ

അതെങ്ങന.. അച്ഛന്റെ പൂന്നര മോൾ ആല്ലേ
നിങ്ങൾ ഒറ്റ ഒരാൾ ആണ് പെണ്ണിനെ ഇങ്ങനെ വശൽ ആക്കുന്നേയ് പഠിച്ചു പഠിച്ചു കളറ്റർ ആകൻ പോവല്ലെ

സുഭദ്രയുടെ വാക്കുകൾ കേൾക്കുന്നതിനിടയിൽ

സംഭാരം കുടിച്ചുതീർത്തു പാത്രം അവളെ ഏൽപ്പിക്കുമ്പോൾ ഒരു ചെറുചിരിയോടെ അയാൾ അവളെ നോക്കി കണ്ണിറുക്കി.

മെഥിലി 🫀Onde histórias criam vida. Descubra agora