മനസ്സിലെ വിങ്ങലുകൾ

170 22 12
                                    

മറവികൾ പോലും എന്നോട് മുഖംതിരിക്കുമ്പോൾ വേദനകൾ എന്നോട് കൂട്ടുകൂടാൻ മത്സരിക്കുന്നത് പോലെ..

ഓർമയുടെ താളുകൾ മറിക്കുമ്പോൾ വേദനയുടെ വേലിയേറ്റങ്ങൾ എന്നെ കരയിക്കുന്നു..

മനസ്സ് അത് എനിക്ക് പിടി തരാതെ പറന്നു പോവുമ്പോൾ അരുതേ എന്ന് എന്റെ വാക്കുകൾ പുറത്തു വന്നാലും കേൾക്കാൻ എന്റെ മനസ്സ് എനിക്ക് പിടിതരാതെ അങ്ങു ദൂരേക്ക് പോയിക്കൊണ്ടിരുന്നു..

സ്വപ്നവും പ്രതീക്ഷയും അസ്തമിക്കാതിരിക്കാൻ പാടുപെടുന്ന ഞാൻ എന്ന കോമാളിയെ കാണുമ്പോൾ ഞാൻ തന്നെ ചിരിച്ചു മണ്ണുകപ്പുന്നു..

🎉 You've finished reading ഇത് ഒരു കഥയോ കവിതയോ അല്ല വെറുതെ ഒരു കുത്തികുറിക്കൽ മാത്രം.. 🎉
ഇത് ഒരു കഥയോ കവിതയോ അല്ല വെറുതെ ഒരു കുത്തികുറിക്കൽ മാത്രം.. Where stories live. Discover now