addiction

70 5 0
                                        

ഉറക്കത്തിൽ അവയെന്നെ വേട്ടയാടിയപ്പോൾ ഉറങ്ങാതിരുന്നു..

എന്നിട്ടും
കുത്തിനോവിച്ചപോൾ ഞാൻ കണ്ണുതുറന്ന്‌ കിടന്നു. ..

എന്നിട്ടും
അവയെന്നെ കൊത്തികൊണ്ടേയിരുന്നു..

ഗതി കിട്ടാതലഞ്ഞയാ കിനാക്കൾക്കായ് ഹിമലയ ഹോമം നടത്തി..
..
പുക പുക പുകയോട് പുക,
ജടയും ഭസ്മവും ചുടുകാടും..

ചുടലയാകണം..
ഇടത്തേ നെഞ്ചിലെ വേദന വലത്തേ നെഞ്ചിലേയ്ക്കാക്കി തന്നു.

അല്ല ചർസിയാണ്..

"ശ്വാസകോശം സ്പോഞ്ച് പോലെ... "

അർദ്ധസത്യങ്ങൾWhere stories live. Discover now