വാ (ഴ )ന..

304 43 98
                                    

ഈ കുറിപ്പിന്റെ പേര് കണ്ട് നിങ്ങളൊക്കെ ചിന്തിക്കുന്നുണ്ടാവും അല്ലെ.. ?😉

വാഴനയോ അതെന്ത് വാഴന... ?😯

ഒരു പരിചയക്കാരി എന്നെ കണ്ടപ്പോൾ പരിചയം പുതുക്കാൻ വന്നു സുഖവിവരത്തിനിടെ അവളുടെ സംസാരത്തിൽ അഹങ്കാരത്തിന്റെ പോലുള്ള വാക്കുകൾ എന്നെ കുത്തിനോവിക്കുന്നുണ്ടോ എന്നൊരു സംശയം എനിക്ക് തോന്നിത്തുടങ്ങി..😕

അല്ല സംശയം മാത്രല്ല എന്ന് എന്റെ കൂടെ ഉണ്ടായിരുന്ന എന്റെ ബന്ധുവായ കുട്ടിയുടെ മുഖത്തുനിന്നും എനിക്ക് വായിച്ചെടുക്കാൻ പറ്റി... 😦

ആ പരിചയക്കാരിക്ക് എന്റെ പഴയ കാലം പറഞ്ഞു എന്നെ താഴ്ത്തിക്കെട്ടാൻ കിട്ടിയ ചാൻസ് എന്ന പോലെ അവൾ അടിച്ചു കേറുകയാണ്..
അവൾ പറഞ്ഞു നീ കുറച്ചു അല്ലെ പഠിച്ചുള്ളൂ
നീ ചെറിയ ക്ലാസ്സ് വരെ അല്ലെ പഠിച്ചുള്ളൂ..
ഞാൻ ഡിഗ്രി ഒക്കെ എടുത്തു

ഇപ്പോഴും അതൊക്കെ ഞാൻ തുടർന്ന് കൊണ്ടുപോവുന്നുണ്ട് ഞാൻ ഒരുപാട്  വാഴിക്കും... 😨

വാഴിക്കാനോ..? അതെന്ത് സാധനം എന്റെ റബ്ബേ.. ?😨
എന്റെ ബന്ധുകുട്ടി എന്നെ ഒന്ന് നോക്കി..😦

ആ എന്ന് ഞാൻ ചുണ്ടുകോട്ടി... 😢

"വാഴന "എന്ന് അവളുടെ വായിൽ നിന്നും പറ്റിപോയതാ എന്ന് വിചാരിച്ചപ്പോൾ ദേ വീണ്ടും കിടന്നുരുളുന്നു
ഞാൻ ലൈബ്രെറിന് ബുക്സ് ഒക്കെ വാങ്ങി വാഴിക്കും... 😅
(എനിക്ക് തോന്നണു അവളുടെ മുന്നിൽ നിൽക്കുന്നത് ഒരു നിരക്ഷരകുക്ഷി ആണെന്ന് വിചാരിച്ചു വാക്കുകൾക്ക് കുറച് ഘനം കൂട്ടാം എന്ന് വിചാരിച്ചു വാഴന എന്ന് നല്ല പവറിൽ പറയാൻ ശ്രമിച്ചതാണ് എന്നാണ് but എത്ര വെയിറ്റ് കൂട്ടിയാലും വാക്കുകൾക് അതിന്റെ വില കൊടുക്കണം എന്ന് ആ പാവം ഡിഗ്രിയിൽ അഹങ്കരിക്കുന്ന പരിചയക്കാരി അറിയാതെ പോയി )😉

(ചിലർ വാക്കുകൾക് വളച്ചൊടിച്ച പറഞ്ഞാൽ നല്ല പവർ ആണെന്ന് വിചാരിച്ചു സംസാരിക്കുന്നത് കാണാറുണ്ട് പാവം നമ്മൾ ചിരിച്ചു മരിക്കും.. 😂

എന്റെ czn പറഞ്ഞ ഒരു സംഭവം ഓർക്കുന്നു ഞാൻ..
അവളുടെ കൂട്ടുകാരിയുടെ കഥ.

You've reached the end of published parts.

⏰ Last updated: Feb 19, 2017 ⏰

Add this story to your Library to get notified about new parts!

    ചളീ ...Where stories live. Discover now