3. Sushant Singh Rajput 😪😓

24 3 0
                                    

നമുക്ക് എല്ലാവർക്കും ഏറെ പ്രിയപ്പെട്ട Sushant Singh Rajput എന്ന താരം യാത്രയായി.

മരണം അവരെ തേടി വന്നതല്ല.
അവർ മരണത്തെ തേടി അങ്ങോട്ട് പോയതാണ്.

പണവും, എല്ലാവിധ സുഖസൗകര്യങ്ങളും ഉള്ള വ്യക്തി ആയിരുന്നിട്ടു കൂടി ആത്മഹത്യ എന്ന തീരുമാനത്തിലേക്ക് എത്തി എങ്കിൽ....
ഒന്നിരുന്ന് ചിന്തിച്ചാൽ നമുക്ക് ഈ സംഭവത്തിൽ നിന്ന് ഒരുപാടുണ്ട് പഠിക്കാൻ.

Depression എന്ന മാനസികാവസ്ഥ ആരെയും എപ്പൊ വേണേലും ബാധിക്കാം. അതിനു പ്രായമൊന്നു ഒരു പ്രശ്നമല്ല. ചിലപ്പോ ചെറിയ കുട്ടികൾക്ക് പോലും വന്നേക്കാം.

എല്ലാ സമയവും ദുഖിച്ഛ് ഇരിക്കുന്നതല്ല depression. ഊത് ഉള്ളിലാണ്. പുറമെ കാണുന്ന ഒന്നല്ല.

ആത്മഹത്യയിലൂടെ അവസാനിപ്പിക്കേണ്ടതല്ല ജീവിതം. മറിച്ച് പൊരുയി ജരിക്കേണ്ടതാണ്.

Be a good listener.
Be a positive impact in someone's life.

WINGSWhere stories live. Discover now