𝗬𝗢𝗨 𝗔𝗥𝗘 𝗠𝗜𝗡𝗘🖤
ഇരു ധ്രുവങ്ങളിലായിരുന്നു നമ്മൾ.... കാലം നമുക്കായി കാത്തുവെച്ച സമയം കണ്ടുമുട്ടിയവർ...... നിന്നെ അറിഞ്ഞു... നിന്നിൽ അലിഞ്ഞു ചേർന്നവനാണ് ഇന്ന് ഞാൻ...... അങ്ങനെ ഉള്ള നിന്നെ മറ്റൊരാൾക്കും വിട്ടു നൽകില്ല...... Because You Are Mine... 🖤 A simple Taekook Lovestory💚💜 Taekook Yoomin Namjin