പ്രണയം മനോഹരമാണ്.. ❣️ചിലപ്പോഴൊക്കെ നമ്മിൽനിന്ന് അകന്നു പോകുമ്പോഴാണ് അതിന്റെ മൂല്യവും സൗന്ദര്യവും തിരിച്ചറിയുന്നത്. തിരിച്ചുകിട്ടില്ലെന്നറിഞ്ഞിട്ടും വീണ്ടും നാം അവയെ പ്രണയിക്കുകയും കാത്തിരിക്കുകയും ചെയ്യും.. ആ കാത്തിരിപ്പാണ് പലപ്പോഴും മനസ്സിനെ ഏറെ വേദനിപ്പിക്കുന്നതും... 😔💔💔💔💔💔 എന്റെ പ്രിയ സുഹൃത്തിന്റെ കവിതകൾ.. കുത്തികുറിക്കലുകൾ... Thankss.. Divya.Prakash ഇതിൽ ഒന്നും എന്റേതായില്ല.. എല്ലാം അവളുടെ തൂലികയിൽ വിരിഞ്ഞ നീർതുള്ളികൾ... 💔💔
1 part