"പ്രണയം" എന്നത് ഒരു തരം ലഹരിയാണ്... ആ ലഹരിയിൽ സ്വയം മറന്നുപോയ ഒരു ചെറുപ്പക്കാരൻ.... അവൻ തന്റെ പ്രണയിനിക്കായി കാത്തിരുന്നു.. ❣️....അവന്റെ പ്രണയാധുരമായ കാത്തിരിപ്പാണ് ഈ കഥ....... അവൾ എന്നും അവന്റേത് മാത്രം.... ❣️ അവന്റെ പ്രണയം❤️...... എവിടെ നിന്നോ അവനിലേക്കായി വന്നു ചേർന്ന മധുരമായ ശബ്ദത്തോടായിരുന്നു ????ആ ശബ്ദം തനിക്ക് സ്വന്തമാവണമെന്ന് അവൻ ആഗ്രഹിച്ചു..... ❣️❣️... അവൻ അതിനായി കാത്തിരുന്നു... ... ആരും വിശ്വസിക്കാത്ത തരത്തിൽ പ്രാന്തമായി അവൻ ആ ശബ്ദത്തെ പ്രണയിച്ചു..... ഒരിക്കലും അവനിൽ നിന്ന് അടർത്തി മാറ്റാത്ത വിധം ആ ശബ്ദം അവനിൽ അലിഞ്ഞു ചേർന്നു........ ##Vmin ##Yoonmin ##Rm ##Jk ## Jin ##Jhope ##Jackson Wang