പെണ്ണെ.... ഒരു ആളൊഴിഞ്ഞ വഴിയോരത്തു നിന്ന് കിട്ടിയത് ആണ് എനിക്ക് നിന്നെ.... എന്നെ അന്ന് ആ വഴി വരാൻ പ്രേരിപ്പിച്ചത് വിധിയാണ്..... നീ എനിക്കുള്ളത് ആണെന്നുള്ള വിധി..... ~Rudra🖤 അപ്രധീക്ഷിതമായാണെങ്കിലും ഏറ്റവും സുരക്ഷിതതമായ കൈകളിലേക്ക് ആണ് ഞാൻ വന്നു ചേർന്നത്.... രുദ്രാ.... ഞാൻ ആരാധിക്കുന്ന മൂർത്തിയുടെ നാമം.... എന്റെ മാത്രം നാഥൻ.... ~Nava💛 ~"DIL KA RAASTA 🖤💛"~