കഷ്ടപ്പെടുത്തുന്നതാണെങ്കിലും ഇഷ്ട്ടപെട്ടുപോയ ഒന്നാണ് മലകയറ്റം. ഇതുവരെ ഒന്നിച്ചു യാത്ര ചെയ്യാത്ത... ബാല്യകാല സുഹൃത്തുക്കളുടെ കൂടെ ഉള്ള ഒരു യാത്ര... ഒത്തിരി കാഴ്ചകളും അനുഭവങ്ങളും നൽകിയ ആ യാത്ര. കയറിയതിൽ ഏറ്റവും വലിയ മല കയറ്റം... അങ്ങനെ എന്നെ ത്രില്ല് അടിപ്പിക്കാൻ ഒരുപാടുള്ള കാര്യങ്ങൾ തന്ന ഒരു യാത്രയുടെ വിവരണം ആണ് ഇത്. തിരുവണ്ണാമലൈ യാത്ര ❤️