"അടുത്ത അഷ്ടമി തൊഴുമ്പോൾ ഈ വൈക്കത്തപ്പന് മുന്നിൽ എന്നോടൊപ്പം നീയും കാണും..... എന്നിലെ പാതിയായി..... അന്ന് ഈ സീമന്ത രേഖ കുങ്കുമ നിറമണിയും ...... എനിക്കായ് മടിക്കുന്ന ആ ഹൃദയത്തോട് ചേർന്ന് ഒരു ആലില താലിയും......... 💖"