Adhxtae74

നമസ്ക്കാരം
          	ഞാൻ Instagram-ൽ ഒരു പുതിയ പേജ് തുടങ്ങിയിട്ടുണ്ട്..
          	ഞാൻ ഒരു പക്കാ Taekooker ആയതോണ്ട് തന്നെ Taekookers-ന് വേണ്ടി പ്രത്യേകം എന്ന് പറയാംസർവം TAEKOOK മയം ആണ് 
          	@taekookiesworld07 ഇതാണ് ID
          	ഒരു പോസ്റ്റ്‌ ഞാൻ ഇട്ടു.. അപ്പൊ എല്ലാവരും അത് ഒന്ന് പോയി ലൈക്‌ അടിച്ച് ഫോളോ ചെയ്ത് സപ്പോർട്ട് ആക്കണം കേട്ടോ.. നമ്മടെ wattpad ഫാമിലി സഹകരണ സംഘം ആണെന്ന് വിശ്വസിച്ച് ആണ് പറയുന്നേപിന്നെ Insta username പറഞ്ഞാ തിരിച്ചും ഫോളോ ചെയ്യാം കേട്ടോ.. ചേതമില്ലാത്ത നമ്പർ അല്ലെ ഈ ജാഡ
          	അപ്പൊ ഒന്ന് സെറ്റ് ആക്കിയേക്കണം.. എല്ലാം പറഞ്ഞപോലെ..
          	BORAHAE