അപ്പൊ എല്ലാം എല്ലാവരും അറിഞ്ഞല്ലോലെ Wattpad എല്ലരേം തേച്ചുന്ന് എൻ്റെ soluൻ്റെ ഡ്രാഫ്റ്റി ഉണ്ടായിരുന്ന chapters ഒക്കെ പോയിന്ന്.... എല്ലാ സ്റ്റോറിയും ഡ്രാഫ്റിൽ കെടപ്പോണ്ട് അതികം താമസം ഇല്ലാണ്ട് അതും കൈവിട്ട് പോയാലോ..... ഞാൻ കൊറച്ച് നാള് ഇവിടെ ഉണ്ടാകില്ല ഈ phn restore ചെയ്യും പിന്നെ login ചെയ്ത് കേറാലോ എന്ന് കരുതിയ ഇത്രേം ദിവസം ഇരുന്നെ...... അപ്പോള അറിയണേ അങ്ങനെ logout ആയി പോയ ആൾക്കാർക്കൊന്നും ഇപ്പൊ login ചെയ്ത് കേറാൻ പറ്റുന്നില്ല എന്ന്.... അപ്പൊ മൊത്തത്തിൽ എൻ്റെ കാര്യം മൂഞ്ചി ഇരിക്കുകയാണ്...... ഇവിടെ ഒണ്ടായിരുന്നു ഒട്ടുമിക്ക നല്ല എഴുത്ത് കാരെലാം നല്ല മറ്റ് appകൾ തപ്പി പിടിച്ച് ചേക്കേറാനും തൊടങ്ങി.... Coming To The Actual Point.... ഒരു ഒന്നര വർഷത്തിനുള്ളിൽ എന്നെ ഇവിടെങ്ങും കണ്ടില്ലേ ഒന്നേൽ ഞാനും ഇവിടെന്ന് പോയിന്ന് കരുതിക്കോണം, അല്ലേൽ എന്നെ ആരേലും കൊന്നുന്ന് സംഭവം നാട്ടുകാർക്ക് നല്ല അഭിപ്രായം ആണേലും വീട്ടുക്കാർക്കും, കുമ്പക്കാർക്കും, കൂട്ടുകാർക്കും തോൽവി ആണ് തല്ലി കൊല്ലാൻ chance ഉണ്ടെ.....
അപ്പൊ ശെരിന്ന