Nike_Of_The_Hills

കുമാരേട്ടാ
          എത്ര നാളായി
          താങ്കൾ ജീവനോടെ ഇണ്ടോ?

kumarettan

@Nike_Of_The_Hills athu budhimuttaavillee
Reply

Nike_Of_The_Hills

@kumarettan
            ഞാൻ പോസ്റ്റർ സ്വന്തം ആയിട്ട് No Budgetil അടിക്കാൻ ആണേ ഉദ്ദേശിച്ചേ
            അപ്പൊ കുറച്ചു newsprint  ഇവിടെ ഇരിപ്പുണ്ട്
            അതങ്ങോട്ട് അയക്കണോ?
Reply

Nike_Of_The_Hills

കുമൂ... സുഖം?

Nike_Of_The_Hills

കുമാരേട്ടാ!

Nike_Of_The_Hills

@kumarettan
            ഞാനും ഹോസ്റ്റലിലായിരുന്നു. ഇന്നലെ തിരിച്ചെത്തി. ഇതൊന്നും നമ്മുക്ക് പറഞ്ഞിട്ടുള്ള കാര്യങ്ങളല്ല. അതോണ്ട് നമ്മളില്ലേ :')
Reply

kumarettan

@Nike_Of_The_Hills എന്റെ സരസു എന്തു ചെയ്യാനാ പുതിയ കോളേജ്, ഹോസ്റ്റൽ ജീവിതം അങ്ങനെ നീങ്ങി പോകുന്നു 
Reply

Nike_Of_The_Hills

@kumarettan
            എന്താ കുമു ഇത്? എത്രനാളായി താങ്കളെപ്പറ്റി ഒരു വിവരവുമില്ലല്ലോ!
Reply

Nike_Of_The_Hills

സുഖമായിരിക്കുന്നോ കുമാരേട്ടാ? കുറെ നാളായി താങ്കളെപ്പറ്റി വിവരം ഒന്നും ഇല്ലല്ലോ. അവിടെ മഴയുണ്ടോ?

Nike_Of_The_Hills

@kumarettan
            -_-
            എന്നോടോ ബാലാ- ശ്ശെ- കുമൂ?
Reply

kumarettan

@Nike_Of_The_Hills ഇയ്യാളൊക്കെ അല്ലെ ആ കേരളത്തിൽ കെടക്കണേ,... പൊട്ടി ഇരിക്കും 
Reply

Nike_Of_The_Hills

@kumarettan
             പറയാൻ പറ്റില്ല 
Reply

Its_me_Yoonji

Kumaretaaaa... Sukham thanne alle?

kumarettan

@Its_me_Yoonji adipoli..... Ennathekkullathu kitty..... Njanenna poyi ff vaayikkatte... Poyekkuvaa
Reply

kumarettan

@Its_me_Yoonji njangade naattilu kelavikale kochu kutteennu parayaarillla
Reply

Taede_kunjamma

Kumaretaa..can you br my somettan...

Nike_Of_The_Hills

Kumaretta? Sukhalle?

Nike_Of_The_Hills

@kumarettan 
            Saramilla Kumaretta, saramilla
Reply

kumarettan

@Nike_Of_The_Hills athe.... Ennaa cheyyaanaa eee jeevitham engane aayi poyi
Reply