📌മരണത്തിനും ജീവിതത്തിനും ഇടയിലെ നൂൽപ്പാലത്തിലെ സഞ്ചാരി...🚴🚴

📌 ജീവക്കാൻ ഇഷ്ടം മരിക്കാൻ അതിലേറെയിഷ്ടം✌️😃😌

📌 കടലാസ് തോണികളായി മഴയിൽ ഒഴുകിഒലിക്കുകയാണ് സ്വപ്നങ്ങൾ ഒക്കെയും😊✌️

📌മുഖം🎭 മൂടികുളളിൽ അദൃശ്യയായവൾ

📌 പ്രണയം 💏തൂലിക തുമ്പിൽ മാത്രം ഹൃദയം കരിങ്കൽ കൊട്ടാരം.😂✌️

📌 മഴയിൽ കരഞ്ഞ് വെയിലിൽ ചൂടായി മഞ്ഞിൽ തണുക്കാനിഷ്ടം✌️😁

📌 സൗഹൃദങ്ങളാൽ വാനിൽ മഴവില്ല് തീർക്കാൻ ഇഷ്ടം but ബ്ലഡി ചങ്ക്സ് കൂടി മനസ്സ് വെക്കണ്ടേ...😒😫😏😂🤣✌️

📌 ന്റെ വട്ടുകൾ വാക്കുകളായി വരികളായി വരകടലാസിൽ പതിയും.✌️😁

📌 🍩🍰🍨🍿തിന്നാൻ ഇഷ്ടം തിന്നിക്കാനും ഇഷ്ടം😊😊✌️

📌കനവുകൾ എല്ലാം കനലായിട്ടും ന്റെ കടലാസുതോണി ⛵കരയെ തേടുകയാണ് 🧐🧐

📌 കരിവളയും കരിമഷിയും കരിമണി കൊലുസും കവർന്ന കറുത്ത പെണ്ണ്🧕🏾

📌 കടലോളം കരഞ്ഞ് 😭😭😭കമനീയ ഹൃദയത്തെ❤️🗡️💔 കുത്തിനോവിച്ച കിറുക്കിച്ചി💪😊✌️

സ്നേഹിച്ചാൽ ന്റെ ചങ്ക് പറിച്ചു തരും... 😍🤗ചതിച്ചാല്ലോ..😤 നിന്റെ ചങ്ക് അടിച്ചു പൊട്ടിക്കും😏😏
I'm Cool... but u started to hate me I crack Ur head അല്ലാ പിന്നെ😏 ക്ഷമിക്കുന്നതിനില്ലേ പരിതി 😜

കുറെ... സംസാരിക്കും🙂 കുറെ... വായിക്കും📖📖 കുറെ... ചിരിക്കും😂🤣😅😄😃 കുറെ... തിന്നും🍎🍅🍇🍏🥞🧀🍕🍟🍔🥪🌭🍗🍕 😋 കുറെ... കരയും😭😢😩 yes! I'm a💪 കിറുക്കിച്ചി!😅😄

"ഋതു മാറിവന്ന നിന്റെ പ്രണയത്താൽ എന്നിൽ പൂക്കുന്നുണ്ടൊരു മന്ദാരം...." Yes I'm a 💪പ്രണയ രോഗി😍😜 (ന്റെ ഖൽബിന്റെ മാത്രം പ്രണയ രോഗി )😁😊
  • JoinedMarch 31, 2015


Last Message
rayee-blossom rayee-blossom Oct 27, 2020 05:42PM
Hi my lovely readers.....മിസ്റ്റർ റൂഡ് and മിസ്സ് സ്മാർട്ടിലെ 23 chapter മാറ്റങ്ങൾ വരുത്തി വീണ്ടും Re Publish ചെയ്യുന്നതായിരിക്കും. എഴുതിയതിൽ തൃപ്തി വരാത്തതിനാലും ഒരു പാട് പ്രതീക്ഷികളോടെ വായിക്കാൻ...
View all Conversations

Stories by rayee-blossom
short stories by rayee-blossom
short stories
കുഞ്ഞു കഥകളിലെ കുഞ്ഞു മോഹങ്ങൾ
ranking #14 in travel See all rankings
വേരുകൾ by rayee-blossom
വേരുകൾ
വേരുകളാൽ ആഴ്നിറങ്ങിയ നെഞ്ചിൽ പൂത്തൊരു പൂമരമാണ് നീ....
ranking #12 in shortstory See all rankings
6 Reading Lists