@kallyani345 അത് തുടരും ട്ടോ.... ഇപ്പൊ ചെറിയ ബ്രേക്ക് ലാണ്. എക്സാംസ് ആണേ.. ഇതിന് മുൻപ് പ്രതിലിപിയിൽ അപ്ലോഡ് ചെയ്ത സ്റ്റോറികൾ ആണ് ഇപ്പോൾ ഇവിടെ ഇടുന്നത്.... എല്ലാം എക്സാം കഴിഞ്ഞാൽ കണ്ടിന്യൂ ചെയ്യും ട്ടോ ❤️
@Aachhuuu26 ഇതെല്ലാം ആൾറെഡി pratilipi യിൽ കുറെ എപ്പിസോഡുകൾ കഴിഞ്ഞതാണ്... Updated ആയിട്ട് നിന്നിലേക്ക് ഞാൻ, തമ്പ്രാൻ കുട്ടി... ഇവ മാത്രമേ ഉള്ളു... പിന്നെ എക്സാം ആയത് കൊണ്ടാണ് ട്ടോ വൈകുന്നേ ❤️