taekookiehyung786

ഒരു ഷോർട്സ് story ഇട്ടിട്ടുണ്ട്... വായിച്ചു നോക്കണേ.. Bfr നാളെ ഇടാം എന്ന് കരുതുന്നു..

AvandhikaAmmu

Chechi chathikkaruth nammak pattanapole okke comment idam story onnum nirthalle I can't love him korach divasam updates onnum indayillallo appo thanne nalla veshamayi phone eduth nokkumbo wattpadil ninn valla noti kandal iclh aavanenna prarthanayila nokkar njagal studentsin okke vaccation aan ee samayath okke patullu samadhanam aayi story vaaykkan school thoranna pnne parayanda oru ara manikkoor phone edutha appo thodagum parentsinte vaka. Chechi storys continue cheyyanam views illa comments illa vote illa ennonnum paranj nirtharuth korach voteum commentum okke undavulo avarokke chechide story ishttapedunnavar aan ee njanadakkam njagakk vendi chechi story cheyyyanam ente ettavum favourite story aan iclh. Story continue cheyyanam pls...

taekookiehyung786

Character sketch ഇട്ടിട്ട് ഒരു അനക്കം ഇല്ല.. ഞാൻ വെറുതെ രാത്രി കുത്തിയിരുന്ന് തപ്പിയെടുത്തത് പോലെ ഉണ്ട്...
          
          അത്പോലെ സ്റ്റോറി part ഇട്ടാലും സ്ഥിരം കമെന്റ് ഇടുന്നവരെ ഒന്നും കാണാൻ പോലും ഇല്ല... അങ്ങനെ ആണെങ്കിൽ ഞാൻ നിർത്താൻ പോകുന്നു.... എഴുതാൻ പോലും തോന്നുന്നില്ല.... Character sketch ഉം ഡ്രാഫ്റ്റിൽ ഇടുവാണ്... Bye 

_bangtanssister_

@taekookiehyung786 kureee vattam eduthu vechathaa pinen Oroon vannu vaayikkan pattaathe pokum enthayaalum ippo nokkoo
Reply

cactusthrones

@taekookiehyung786 ഇതൊക്കെ എപ്പോ ഇടുന്നെ എനിക്ക് notification ഒന്നും കിട്ടുന്നില്ല ich രണ്ട് മൂന്നു ചാപ്റ്ററിന്റെ നോട്ടി എനിക്ക് കിട്ടീല... മെസ്സേജ് പോസ്റ്റ്‌ ചെയ്യുമ്പോഴാ ചാപ്റ്റർ ഇട്ട കാര്യം അറിയുന്നേ....  watpad നീതിപാലിക്കുക... 
Reply

taekookiehyung786

Koooy... എല്ലാവർക്കും താമസിച്ചു പോയൊരു vishu ആശംസകൾ... 
          പടക്കം ഒക്കെ പൊട്ടിച്ചു സദ്യയൊക്കെ കഴിച്ചു ആഘോഷിച്ചോ...?
          
          ഞാൻ രാത്രി സൂര്യ വംഷിയുടെ character pic ഇടട്ടെ ഗയ്‌സ്... നിങ്ങൾ നോക്കുവോ...
          പിന്നെ സ്റ്റോറി വായിക്കുന്ന ഒരു കുട്ടി എഴുതി തന്ന രണ്ട് quotes പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.. അതും നോക്കി ഇഷ്ടം ആയാൽ പറയണം... Okay...?

SumithaSudheesh

@taekookiehyung786 cr pick ittolu njangal nokkikolam  pinne guotes vayichu  oru pad isttayi ath  
Reply

_kochu3_

@taekookiehyung786 chechi crazy love koode pariganikavo
Reply

taekookiehyung786

സ്റ്റോറി പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.... നോട്ടി കിട്ടിയോ... കിട്ടിയാൽ വായിച്ചോട്ടോ... ഇല്ലെങ്കിൽ പ്രൊഫൈൽ നോക്കണം ട്ടോ... എന്നിട്ട് വായിക്കണം ട്ടോ... എനിക്ക് കമെന്റ് തരണം ട്ടോ...