S-3

593 103 31
                                    

        Appo baki parayam vayyo...................

#####################

Jiniyum, joonum തിരിച്ച് ക്ലാസ്സിലേക്ക് വന്നു jini മുമ്പിലും joon jinide പുറകിലും ആയി നടന്ന് ക്ലാസ്സിലേക്ക് കേറി...... അപ്പോഴും ക്ലാസ്സിൽ ആരും വന്നിട്ടില്ല...... Oh..... Dark.......

Joon അവന്റെ note bookum ടെസ്റ്റും ആയി jinide ബെഞ്ചിൽ വന്ന് അവളുടെ അടുത്ത് ഇരുന്നു.... 😍😍😍wait തെറ്റിദ്ധരിക്കണ്ട joon jiniye padippikan വന്നതാ അല്ലാതെ നിങ്ങൾ ഉദ്ദേശിച്ചത് അല്ല 🤭🤭🤭........ എന്നിട്ട് പിന്നെ ചറപറാ പഠിപ്പിര് അതൊന്നും നോക്കാൻ nj പോയില്ല..... കാരണം അത് nammukk ആവിശ്യം ഇല്ലാത്തത് ആണ്..... അവര് പഠിച്ചോട്ടെ നമ്മുക്ക് suga എന്തിയെ enn നോക്കാം vayyo.......

Meanwhile suga

Sugaye നമ്മുടെ pd മാമൻ കോളേജിൽ കൊണ്ട് വിട്ടു.... അത് nj കണ്ടതാ അതാ പറഞ്ഞത്...... Yoongi യെ......... Mone....... നീ...... എവിടെയാ..... 😅😁😁😁😁😁😁😁😁

Suga നമ്മുടെ mochiye തപ്പി നടക്കുവാ.... 😍😍...
അവസാനം കണ്ടു.....

Suga : da.... Mochutta....

Jimin : ആ..... Yoongichaa വരുവാ.... (ക്ലാസ്സിൽ നിന്ന് ഇറങ്ങി yoongide അടുത്തേക്ക് ചെല്ലുന്നു.... With a mochi smile 😍)...

Jimin : എന്താ.....? ആാാാ....... ആ....... ആ....... അമ്മേ.......... എനിക്ക്...... വേദനിക്കുന്നു.... അയ്യോ........ Yoongichaa...... PlZ....... (ആരും പേടിക്കണ്ട..... നമ്മുടെ suga mochide കുഞ്ഞ് ചെവിയിൽ പിടിച്ച് തിരിച്ചതാ 🤣🤣🤣😅😅😅.....)

Jimin : ചെവിയിൽ തിരിമിക്കൊണ്ട്...... എന്തിനാ ചെവിയിൽ പിടിച്ച് തിരിച്ചത്.... (Fake cry......)

Suga : ആ.... Chumma..... എന്താടാ (bass voice )

Jimin : ആ... Mm

Suga : നീ എന്താ food കഴിക്കാഞ്ഞേ..... Pappa എടുത്ത് വെച്ചിട്ട് നീ കഴിക്കാതെ ഇറങ്ങി പോയപ്പോൾ pappyikk എത്ര സങ്കടം ആയി enn നിനക്ക് അറിയുമോ... .... (Angry voice 😡).

Jimin : jimin ഒന്നും മിണ്ടാതെ തല കുഞ്ഞിച്ചുനിന്നു.... 😔😔..

Suga : വാ.... കാന്റീനിൽ നിന്ന് വല്ലോ വാങ്ങി തരാം.....

Jimin : sry...... Yoongichaa...

Suga : സാരമില്ല പോട്ടെ.... നീ വാ... രാത്രിയിൽ pappayod ഒരു sry പറഞ്ഞാൽ മതി..... നീ.... വാ...

Rowdy boys fall in love💕Where stories live. Discover now