S -6

575 111 38
                                    

Yoomin 😍😍😍😍😍

Yoomin lovers undo ivde 🙋.
Njan ഉണ്ട് 😁.

&&&&&&&&&&&&&&&&&&

Yoonji : ഡാ.... Jimine.....
Jimin : മ്മ്.....
Yoonji : നീ എന്തിനാ കരഞ്ഞത്...
Jimin : ഒന്നുമില്ല....
Yoonji : 🤨🤨🤨
Jimin : ഞാൻ പോകുവാ.....
Yoonji : jimine...........


Jimin : 😲😲😲😲
Yoonji : 🤭എന്നാ sheri ഞാൻ പോകുവാ.......
(Jimin ippoyum കിളി പോയത് പോയത് പോലെ നിൽക്കുവാ ).

Few moments later.....

V : jimine....... Da..... ആ joy നീ jimine kando?
Joy : illada...
V : മ്മ്.. Sheri.....
Girl 1: hello tae..... 😍
V : മ്മ്... എന്താ....
Girl 1 : നീ ആരെയാ തപ്പുനെ...
V : നിന്റെ തന്തയെ 😡...
Girl 1 : ഡാ 😡.....
V : podi pulle..... 😏😏😏

V അങ്ങനെ jimine തപ്പി നടക്കുവാ അപ്പോഴാണ് v kookieye കാണുന്നത്.....

V in mind : ഇവൾ എന്താ ഇവിടെ 🤔...

V kookiede അടുത്തേക്ക് നടന്ന്....

V : di മുയൽലുംകുഞ്ഞെ....
Kookie in mind : ഓ തൊടങ്ങി 🤦

Kookie : 🤨🤨....
V : നീ എന്താ ഇവിടെ?
Kookie : ഞാൻ chechiye കാണാൻ വന്നതാ....

V : 🤨🤨ഏത് chechi? (🤭)
Kookie : yoonji......
V : ഓ നമ്മുടെ jiminte പെണ്ണ് yoonji..... 😏..
Kookie : ആ... ഏഹ്... 😲😲😲jiminte പെണ്ണോ 🤨🤨🤨
V : അതേ.... 😁
Kookie : 😡😡😡അതിന് താൻ എന്തിനാ ചിരികുനെ എന്റെ chechi എന്തിയാടോ ...

V in mind : ഓ.... ഇവൾ നല്ല കലിപ്പിൽ ആണല്ലോ....

V : വാ ആ jiminte അടുത്ത് കാണും..... 🤭
Kookie in mind : അവര് set ആയോ.... Chechi ഒന്നും പറഞ്ഞില്ലല്ലോ 🤔...
V : hallo മുയൽലുംകുഞ്ഞെ...
Kookie : എന്താ....
V : പകൽ സ്വപ്നം കാണുവാനോ...

Kookie : അല്ല....
V : എന്നാ വാ തന്നെ yoonjide അടുത്ത് കൊണ്ട് വിടാം....

അങ്ങനെ അവര് ground full തപ്പി.... എങ്ങും കാണുന്നില്ല....

Kookie : tae അവര് ഇത് എവിടെയാ....

V : അതേ ഞാൻ നിന്നെ കാളും മുത്തത് അല്ലെ ഒരു ബഹുമാനത്തിലൊക്കെ വിളിച്ചാൽ എന്താ....

Kookie : ഓ.... പിന്നെ ബഹുമാനിക്കാൻ പറ്റിയ ആള്... കടുവ 😡😡😡....

V : കടുവ നിന്റെ മെറ്റേവൻ....

Rowdy boys fall in love💕Where stories live. Discover now