♡♡Chapter 14♡♡

462 78 113
                                    

Samayam illa vegam va..

Vote nd comment edutho..💜

:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:-:

Tae: DEVIL KING!!!

DK: ah നീ വന്നോ ഞാൻ നിന്നെ നോക്കിയിരിക്കുക ആയിരുന്നു.. എന്തേ രക്ഷപെടാൻ പറ്റിയില്ല അല്ലേ..എൻ്റെ കണ്ണിൽ പൊടി ഇട്ട് ഇവിടെ നിന്ന് രക്ഷപ്പെടാം എന്നു നീ വിചാരിച്ചോ..

Tae: എന്തിനാ ഞാൻ തിരിച്ചു വന്നത് എന്ന നീ അറിയാൻ പോകുന്നതെ ഉള്ളൂ..

DK: നീ എന്താ എന്നെ കൊന്നുകളയുമോ..

Tae: വേണമെങ്കിൽ.. കൊന്നിരിക്കും..

DK: നീ എന്നെ കൊല്ലുമോ..(evil laugh)
നീ എന്താ എന്നെ കുറിച്ച് വിചാരിച്ചേ..നിനക്ക് എന്നെ നിഷ്പ്രയാസം തോൽപ്പിക്കാം എന്നോ..അതും നിന്നെ പോലൊരു ഒരു ചെക്കൻ..നിനക്ക് എന്നെ തോൽപിക്കാൻ മാത്രം ശക്തി ഒന്നും ഇല്ല Taehyung..

Tae: അത് നമുക്ക് കണ്ടറിയാം...

അപ്പോഴാണ് dk jeonaye ശ്രദ്ധിക്കുന്നത്..

DK mind: ഇവൾ engne ജീവൻ തിരിച്ചുകിട്ടി..എൻ്റെ മാന്ത്രിക അമ്പ് കൊണ്ട ആരും ഇതുവരെ ജീവനോടെ..ഇരുന്നിട്ട് ഇല്ല..എന്നിട്ടും ഇവൾ..ഇനി ഇവൾ ആയിരിക്കുമോ..ചെകുത്താൻ മുത്തശ്ശൻ പറഞ്ഞ അവള്..

Flashback

~Devil king devil king~

DK: ith muthashante sound alle..

Cm(ചെകുത്താൻ മുത്തശ്ശൻ): മോനെ നീ സൂക്ഷികേണ്ടിരിക്കുന്നു...

DK: എന്താ മുത്തശ്ശാ..

Cm: നിൻ്റെ എതിരാളി ജനിച്ചു കഴിഞ്ഞിരിക്കുന്നു..മോനെ..

DK: എൻ്റെ എതിരാളി ഓ..

Cm: അതെ മോനെ..നിന്നെ കൊല്ലാൻ മാത്രം ശക്തി ഉള്ള എതിരാളി..അവളുടെ ജനനം ഞാൻ ആകുന്ന വിധം തടയാൻ നോക്കി..പക്ഷേ എനിക്ക് അതിന് കഴിഞ്ഞില്ല..മോനെ..അതുകൊണ്ട് നീ സൂക്ഷിക്കണം...

DK: അവള് ഓ...

Cm: athe mone ninne കൊല്ലാനായി ജനിച്ചേക്കുന്നത് ഒരു പെണ്ണ് ആണ്..

DK: പെണ്ണോ ഒരു പെണ്ണിന് engne എന്നെ കൊല്ലാൻ കഴിയും..അത് നടക്കാതെ karayam ആണ് മുത്തശ്ശാ..

You've reached the end of published parts.

⏰ Last updated: Feb 05, 2022 ⏰

Add this story to your Library to get notified about new parts!

♥️YOU'RE MY ANGEL♥️ [Taekook]✔Where stories live. Discover now