അവർ

6 2 2
                                    

                 ചന്ദ്രനിൽ നിന്ന് ഒലിച്ചിറങ്ങുന്ന നിലാവെളിച്ചത്തിൽ മയങ്ങി അവളങ്ങനെ കിടക്കുകയാണ്. ചെവിയിൽ മധുരിതമാർന്ന ആ ശബ്ദം മിന്നലൊളി പോലെ അവളെ അക്രമിക്കുന്നുണ്ട്. എന്നാൽ ആ അക്രമത്തിലും അവൾ സന്തോഷവും സമാധാനവും കണ്ടെത്തുന്നു എന്നതിൽ അവൾ സന്തുഷ്ട്ടയാണ്.

             ഉറങ്ങാൻ ഒരുങ്ങി കിടന്നിട്ട് മണിക്കൂർ രണ്ടായി. നാളെയാണ് ആ ദിവസം . ചാറ്റുകളിൽ കൂടി മാത്രം പരിചിതമായ ആ ശബ്ദത്തെ നേരിൽ കേൾക്കാൻ പോവുകയാണ് ആവൾ . അത് കൊണ്ട് തന്നെയാണ് അവൾക്ക് പ്രിയപ്പെട്ട ഈ വ്യക്തിയെ സമ്മാനിച്ച അവരുടെ ഗാനം കേട്ട് അവളുടെ ആകാംഷയെ പിടിച്ചു കെട്ടാൻ അവൾ ശ്രമിച്ചതും. അതെ ഇവരുടെ കഥ തുടങ്ങുന്നത് ആ 7 പേരിലൂടെ അണ്. കാതങ്ങൾ അപ്പോരതനെങ്കിലും ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാൻ അവർക്കുള്ള കഴിവിൻ്റെ ഉദാഹരണമാണ് അവളും bae എന്ന് ആവൾ വിശേഷിപ്പിക്കുന്ന അവൾടെ നല്ല പാതിക്കും (better half) ഉള്ളത്.

ഇനി നമ്മുക്ക് കഥയിലേക്ക് കടക്കാം അല്ലേ.......!

You've reached the end of published parts.

⏰ Last updated: Jul 06, 2022 ⏰

Add this story to your Library to get notified about new parts!

നിലാവെളിച്ചംWhere stories live. Discover now