ജീവിതത്തിൽ കിട്ടിയ ഏറ്റം മനോഹരമായ സമ്മാനം നിഷ്കളങ്കമായ ഒരു പുഞ്ചിരി ആണെങ്കില്ലോ.......? ആ പുഞ്ചിരി സമ്മാനിക്കുന്നത് തന്റെ നേർപകുതി ജീവൻ ആണെങ്കിലോ...? അതേ, അവളുടെ ജീവിതത്തിന്റെ കാണാപുറമാണ് അവളുടെ സ്വന്തം Bae. അവളുടെയും Bae-യുടെയും കഥ. Disclaimer: Mention of depression This story is totally fictional and it isn't related to real life characters. If this story relates to any instance it's purely due to coincidence.
1 part