13ⁿ

461 76 63
                                    

( Kangal neeye : sithara...song vachu vayik for better reading experience)

Tae : CHECHINE NARAGIPICHU KONNAVARE APPO VERUTHE VITTAN ANNO ? EH ?

Suga : a-anth ? Looked at her...

Tae : o-onulaa...avidenne ezhunettu povan nokkunu...suga bedill ninnum vegathil ezhunekkan nokkunu...

Tae : sugaacha..please...aduthotte vannu kayile glucose kettuna sadhanam okke marythakke veykunnu...

Suga : T-tae..nee nth paranje..

Tae : o-onulaa...athu Mind akkate..orangik-

Suga : TAEEEE !! Deshyam kondanno sankadam kondanno annu ariyila avante kannukal chuvanirunnu...

Tae sighs...kanner ettu veezhan thudagii....

Tae : c-chechide verum maranam a-alla...

Suga : p-pinne ?

Tae : a-ath...r-rape and murder..thala thazhthi nikkunu...

Suga : e-eah...p-podi...c-chumma kalikyalle...t-thamasha parayale Tae...

Tae didn't utter a word and sugaye sagathappathode kuudi nokkii....

Suga : SATHYAVALLANE PARA TAE...taede collarill keri pidikunnuu....

Tae :

അവൾ നിസ്സഹായതയോടെ സുഗയെ നോക്കി നിന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അവൾ നിസ്സഹായതയോടെ സുഗയെ നോക്കി നിന്നു....എന്തുകൊണ്ട് ? വെറുതെ എന്തിനാ ? എന്തുകൊണ്ടാണ് ദൈവം അവരെ കഷ്ടപ്പെടുത്തുന്നത്? അവളെ ഈ അവസ്ഥയിൽ sugaye കാണാനിടയാക്കിയതിന് അവൾ എല്ലാ ദൈവങ്ങളെയും മനസ് കൊണ്ട് ശപിച്ചു..

Suga : T-tae.. Annike... A-annike shwasam muttunu....a-anne purathe kondupovoo....chevi pothii irrikunnu...kayum kallumokke verukunu..

Tae panicked ayyi....pettanu vannu sugayee pidikunnu...pathiye sugane kond roomil ninnum purathekke erangunnu..hospital lawn ill benchil kond errithunnu...

Suga : njn k-kurach neram ottak errinotte ..Tae hummed and kurach backileke neengi ninnikunu...suga benchil erikunu..

തന്റെ ജീവൻ നിസ്സഹായനായി കൈകളിൽ പിടിച്ച് ഇരിക്കുകയാണെന്ന് sugake തോന്നി. അത് അവനെ തന്നെ വെറുപ്പിച്ചു. ആത്യന്തികമായ ആഗ്രഹമായ
ജീവിതം അവസാനിപ്പികാം എന്നുള്ള ചിന്ത അവനെ പിന്നേം പിടികൂടി....

ഒന്നുകിൽ അവൻ വളരെ ദുർബലനായിരുന്നു, അല്ലെങ്കിൽ ലോകം വളരെ ശക്തനായിരുന്നു; ഏതാണെന്ന് അവനറിയില്ല. ജീവിക്കാൻ ഒരു ലോകം സൃഷ്ടിക്കാൻ അവൻ വീണ്ടും വീണ്ടും ശ്രമിച്ചു പരാജയപ്പെട്ടു. ഇപ്പോഴിതാ ഒരിക്കൽ കൂടി അതെല്ലാം ഒരു പേടിസ്വപ്നമാണെന്ന് ആരെങ്കിലും തന്നോട് പറയുന്നതിനായി അവൻ കാത്തിരിക്കുകയായിരുന്നു...അവന്റെ കല്ലുകൾ തന്നിലേക്ക് കെട്ടിപിടിച്ചു കൊണ്ട് നനഞ്ഞ കണ്ണുകളുമായി അവൻ ആ benchil ഇരിന്നു...

J K Where stories live. Discover now