chapter 1 introduction

289 40 37
                                    

annyeong💜

_____________________________
അലങ്കാര ദീപങ്ങൾ തൂക്കി ഇട്ടിരിക്കുന്ന ഒരു ഇരു നില വീട്. ഇവിടെയാണ് നമ്മുടെ കഥ ആരംഭിക്കുന്നത്. വീടിന്റെ കാർപോർച്ചിൽ ഒരു innova കാർ കിടപ്പുണ്ട് അതിന്റെ ഡിക്കിയുടെ ഡോർ ഉയർത്തി വെച്ചിട്ടുണ്ട്... അവിടെ നിന്നും ഒരാൾ suitcasekal കെട്ടിവെക്കുനുണ്ട്
വീടിന്റെ മുറ്റത്തെ ഒരു പന്തൽ കെട്ടിയിട്ട് ഉണ്ട്. കസേരകൾ വലിയ പൊക്കത്തിൽ അടുക്കി വെച്ചിട്ടേ ഉണ്ട്.

    ഈ വീട് ആണ് പുളിക്കൽ തറവാട്

ഈ വീട്ടിലെ പെൺകുട്ടിയുടെ വിവാഹം നടന്നു ഇന്നേ അവളെ ഭർത്താവിന്റെ വീട്ടിലേക്ക് അയക്കുന്നത് ദിവസം ആണ്  അവൾക്കേ പോകാൻ ഉള്ളത്  ആണ് ആ വണ്ടി അവൾ നമ്മുടെ കഥ നായിക

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഈ വീട്ടിലെ പെൺകുട്ടിയുടെ വിവാഹം നടന്നു ഇന്നേ അവളെ ഭർത്താവിന്റെ വീട്ടിലേക്ക് അയക്കുന്നത് ദിവസം ആണ്  അവൾക്കേ പോകാൻ ഉള്ളത്  ആണ് ആ വണ്ടി
അവൾ നമ്മുടെ കഥ നായിക

Joonie mariam george

Joonie mariam george

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഒരു പാവം പെൺകുട്ടി. നാട്ടുകാർക്ക് എല്ലാം കുട്ടിയെ കുറിച് നല്ല അഭിപ്രായം മാത്രം. നന്നായി പഠിക്കും. പഠിച്ച് ഇറങ്ങിയിടത്തു നിന്നെ എല്ലാം ബെസ്റ്റ് സ്റ്റുഡന്റ്നെ ഉള്ള ട്രോഫി കൈക്കൽ ആക്കിയിട്ടേ ഉണ്ട്. ഡാൻസ്, പാട്ട് അങ്ങനെ എല്ലാ കാര്യങ്ങളിലും മിടുക്കി. അപ്പനും അമ്മയും ചേട്ടനും പറയുന്നതിനെ അപ്പുറം ഇല്ല. നല്ല അടക്കവും ഒതുക്കവും ഉള്ള കുട്ടി

𝐋𝐎𝐕𝐄 𝗂𝗌 𝗇𝗈𝗍 𝗈𝗏𝖾𝗋 Where stories live. Discover now