PART : 1

283 17 4
                                    

സ്നേഹദൂത്💌
🪄𝓐 𝓜𝓪𝓰𝓲𝓬𝓪𝓵 𝓛𝓸𝓿𝓮𝓢𝓽𝓸𝓻𝔂🪄

ഒരു സന്ധ്യാനേരം

സൂര്യൻ ആഴിയിൽ അസ്തമിച്ചു കഴിഞ്ഞിരുന്നു. എവിടെയും അലയടിക്കുന്ന അന്ധകാരം..... ആകാശത്തിന്ന് അന്ധകാരത്തെ തോൽപ്പിച്ച് പ്രകാശം തരുന്ന ചന്ദ്രനും ഉണ്ടായിരുന്നില്ല.......... ആ ഇരുട്ടിൽ പാഞ്ഞകലുന്ന ഒരു Ambulance ..... ആ ambulance ചെന്ന് നിന്നത് City Hospital നു മുന്നിലായിരുന്നു.... Ambulance il നിന്ന് ചോരയാൽ മുഖം മറയ്ക്കപ്പെട്ട ഒരു ചെറുപ്പക്കാരനെ strecture il കൊണ്ട് പോകുന്നു. ആ ചെറുപ്പക്കാരനെ
ICU ന്റെ വാതിൽ തുറന്ന് അകത്തേക്ക് കൊണ്ട് പോയി...... ICU ന്റെ മുന്നിൽ ചിലർ അവനായി കണ്ണീർ പൊഴിക്കുന്നുണ്ടായിരുന്നു 😭😭😭😭......... സമയം കടന്നു പോയി... അതിൽ ഒരാൾ എഴുന്നേറ്റ് മുന്നിലേക്ക് നടന്നു... തന്റെ കൈയിലെ ഫോൺ എടുത്ത് ആരെയോ Call ചെയ്യുന്നു...

???: Hello Nandaa....

ആരായിരിക്കും Nanda...? ആരായിരിക്കും ആ ചെറുപ്പക്കാരൻ...? അവനെന്താവും സംഭവിച്ചത്....???

വായിച്ചറിയൂ................📒📖

???: Hello Nandaa

Nanda : Kookkie....

Kookkie : Nandaa...
(അവൾക്ക് പറയുവാൻ സാധിക്കുന്നുണ്ടായിരുന്നില്ല... അവളുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു......)

Nanda : Kookkie.... നീ... നീ... എന്തിനാ കരയുന്നെ..... എന്താപറ്റിയെ....??

Kookkie : nanda..... ചേട്ടായിക്ക്. ....

( അവൾ അതു പറഞ്ഞ് തീരുന്നതിന് മുന്നേ തന്നെ )

Nanda : ചേട്ടായി.... ചേട്ടായിക്ക് എന്താ.... ചേട്ടായിക്ക് എന്താ kokkie....?

Kookkie : Highway il വച്ച് ചേട്ടായിക്ക് ഒരു Accident ഉണ്ടായി..... 🥺🥺😢😢

അത് പറഞ്ഞതും അത്രയും നേരം അവൾ അടക്കി വച്ച കണ്ണുനീർ അണപ്പൊട്ടി ഒഴുകുവാൻ തുടങ്ങി.... 😭😭😭.....

Kookie : Nandaaa..... Nandaaaa....

Kookkie എത്ര തന്നെ വിളിച്ചിട്ടും മറുവശത്ത് നിന്ന് ഒരു മറുപടിയും ഉണ്ടായിരുന്നില്ല.... പെട്ടന്ന് ഉച്ചത്തിൽ ഉള്ള ഒരു ശബ്ദത്തോട് കൂടി call disconnect ആയി.... Kookie വീണ്ടും വിളിച്ചു But.... Call poyilla.... ഒന്നുകൂടി വിളിക്കാനായി തുടങ്ങിയതും Doctor ICU-il നിന്ന് പുറത്തേക്ക് വന്നു.... അവൾ പെട്ടന്ന് അങ്ങോട്ടേക്ക് ചെന്നു....

സ്നേഹദൂത് Onde histórias criam vida. Descubra agora