𝖈𝖍𝖆𝖕𝖙𝖊𝖗 4 👑

385 80 50
                                    

അവൻ കിതച്ചുകൊണ്ട് വാതിൽ തുറന്നു...


























































































Rose : എന്താടാ പട്ടി നിനക്ക് ഒറക്കൊന്നും ഇല്ലേ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Rose : എന്താടാ പട്ടി നിനക്ക് ഒറക്കൊന്നും ഇല്ലേ... മനുഷ്യനെ പേടിപ്പിക്കാൻ..!!! ഇന്നെതാ പുതിയ അവതാരം Yi haan ഓഹ്?? എന്റെ പൊന്ന് കുഞ്ഞേ ആ വാ അടച്ചുവെച്ച് ഒന്നുറങ്..!!🤦🏻‍♀️

Jk : 😁

Rose : കിണിക്കല്ലേ..!!!!

Jk : Yi Haan..!! അവനെ ഞാൻ കണ്ടു.. 🌼

Rose : അതാരാ?

Jk : വാ..!!

അവളുടെ കൈ പിടിച്ചു അവൻ മുറിയില്ക്ക് കയറ്റി.. എന്നിട്ട് bag ൽ നിന്നും ഒരു Dairy എടുത്തു.. Page കൾ മറിച്ചു...അവസാനം ഒരു page അവനെടുത്തു..!!

Jk :, ഇവനാ Yi haan

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Jk :, ഇവനാ Yi haan... ❤️

അവൻ ഒരു Pencil എടുത്ത് അതിന്റെ താഴെ എഴുതി...

YI HAAAN❤️

Rose : Hmm... Gojong നെ കണ്ടില്ലേ? 😉

Jk : അവനെ കാണണം എന്ന് കരുതിയ ഉറങ്ങിയേ..!! പക്ഷെ, അതൊരു ഒന്നൊന്നര ഒറക്കായി...!!!🙂

Rose : 😂😂😂

Jk : Hmm...

Rose : അല്ല എന്താ plan?

DAECHWITA KINGDOM👑Where stories live. Discover now