𝖈𝖍𝖆𝖕𝖙𝖊𝖗 5 👑

411 80 15
                                    

jk : എടാ...!!!

Sai : എവിടെക്കാ ഈ ഓടി പോണേ.. നിൽക്ക്!!!

അവൻ JK നെ പിടിച്ചു നിർത്തി...!!

Jk : വിടടാ...m*** അവനെ എനിക്ക് കിട്ടണം..!!

Rose : Haa.. Okey ഞാൻ പോകാം.. Wi8...!!!

Jk :.......

അവൾ ഒന്ന് ചിരിച്ചിട്ട് Cafe യിൽ കയറി അയാളുടെ അടുത്തേക്ക് പോയി...

Rose : Sir?

?? : Yah..!!!







































































അവൻ അവളുടെ നേരെ തിരിഞ്ഞു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അവൻ അവളുടെ നേരെ തിരിഞ്ഞു...

Rose : Hamm.. What's Ur name?

?? : JUNG HO-SEOK.... Hobi ന്ന് വിളിച്ചോ..!!😊

Rose : Haam.... Sir ഞാൻ..!!

Hobi : എന്തേലും പറയാനുണ്ടോ?

Rose : അത്... I love you..!!!👩🏻‍🦯

Hobi : Ehh!!😳

Rose : Please...!! എന്നെ സ്വീകരിക്കണം..!!🙂

Hobi ഇരിക്കുന്നിടത്തു നിന്ന് എണീറ്റു..

Rose ( mind ) : കർത്താവെ...!! കുടുങ്ങിയോ?

Hobi : നീയതാ കൊച്ചേ? 🤨

Rose ( mind ) : പെട്ടു... 😌

Hobi : എന്താ വായിൽ നാവില്ലേ?

Rose : അത് ഞാൻ..!!

Sai : Hobichaaa. ~~~~

Hobi : Ehhh🙄

Sai ഓടി വന്ന് അവനെ കെട്ടിപ്പിടിച്ചു...!

Sai :, എത്ര കാലം ആയി ഞാൻ കാണുന്നു Hobichaa~~~ സുഖല്ലേ?

Hobi : നിങ്ങളൊക്കെ ആരാ.. Security!!!!😤🤦🏻‍♀️

Sai to rose : നമ്മൾ പെട്ടെടീ..!!!

?? : നിങ്ങക്ക് എന്നെ അറിയോ???

Hobi അങ്ങോട്ടേക്ക് നോക്കി...

You've reached the end of published parts.

⏰ Last updated: Mar 31, 2023 ⏰

Add this story to your Library to get notified about new parts!

DAECHWITA KINGDOM👑Where stories live. Discover now