ⓟ︎ⓐ︎ⓡ︎ⓣ︎ 2 💓

250 50 8
                                    

Apporv വീടിന്റെ മുൻപിൽ കാർ നിർത്തി.. അവൻ അതിൽ നിന്നും ഇറങ്ങി..

അവൻ വരുന്ന ശബ്ദം കേട്ടിട്ടാവാം ഉമ്മറത്തു തന്നെ Malavika ഉണ്ടായിരുന്നു..

Malavika : ഏട്ടാ.. പൂ കിട്ടിയോ?

Apoorv അവളുടെ നേരെ പൂ വാങ്ങിച്ച പൊതി നീട്ടി...

Apoorv : അമ്മ എവിടെടീ?

Malavika : Ooh.. സ്ഥിരം ഏർപ്പാട്..!!!😂 ജോലിക്കാരത്തി..!! അച്ഛനോട് വഴക്കിടുന്നുണ്ട്..

Apoorv : Hmmm...

അവൻ ഒന്ന് മൂളിയ ശേഷം അകത്തേക്ക് കയറി..

Beena : ന്നട്ട് കിട്ടിയോ?

Madhavan : Haadee.. ഒരു കുട്ടിയെ കിട്ടീട്ടുണ്ട്..

Beena : അവളെങ്ങാനാ നല്ലേയാണോ?

Madhavan : അവൾ നല്ലേയാണോ എന്ന് എനിക്കങ്ങനെ അറിയാ?

Beena : Hmmm... ഹാ... നീവന്നോ..!!!

Apporv : എന്തായി?

Beena : അങ്ങനെ ഒരുത്തിയെ കിട്ടി..

Apoorv : ഭഗവാനെ നന്ദി... ഇനി അതിന്റെ പേര് പറഞ്ഞു വരില്ലലോ..

Beena : പറയുന്നേ കേട്ടാൽ തോന്നും അവനാണ് കണ്ട് പിടിച്ചെന്ന്.. 🙄

Apoorv : ആര് കണ്ട് പിടിച്ചതാണേലും കുട്ടിയെ കിട്ടിയില്ലേ?

Beena : നിന്ന് വാചകം അടിക്കാതെ പോയി dress മാറി വാ.. ഞാൻ കഴിക്കാൻ എന്തെങ്കിലും എടുത്ത് വെക്കാം..

Apoorv ഒന്നും മിണ്ടാതെ അവന്റെ മുറിയിലേക്ക് കയറി പോയി..

_________________________________________________

_________________________________________________

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അവൻ അവന്റെ Shirt ന്റെ bottons അഴിച്ചു..

Apoorv : Thenmozhi.. ❤️ എനിക്കിഷ്ടപ്പെട്ടു.. 😌❤️ പക്ഷെ, തമിഴ് ആണ്..!! സാരല്ല adjust ചെയ്യാം..!! എനിക്ക് തമിഴ് അറിയാമല്ലോ..!! അവൾക്ക് മലയാളം പഠിപ്പിച്ചു കൊടുത്താൽ മതിയല്ലോ... 😌❤️

അവൻ ഓരോന്നു ആലോചിച്ച ശേഷം towel എടുത്ത് bathroom ലേക്ക് കയറി..
________________________________________________

Nxt Day morning

Ding dong..!!!!

Beena : അപ്പൂട്ടാ..!! ആരാന്ന് നോക്ക്.. അമ്മക്ക് ഇവിടെ പണിയാടാ..!!

Apoorv : Ooh.. എനിക്കെങ്ങും മേല.. 🙄

Malavika : എന്നെ ആരും കാക്കണ്ടാ..!! ഞാൻ ഇരിക്കുന്നിടത്തു നിന്ന് അനങ്ങില്ല..!!😌

Apoorv : എല്ലാത്തിനും ഞാൻ വേണം എന്ന് പറഞ്ഞാൽ എങ്ങാനാ.. 🙄

Beena : നിന്നോട് മല ഇളക്കി കൊണ്ടുവരാൻ ഒന്നുമല്ല പറഞ്ഞെ..!! ആ വാതിൽ.!!

Ding dong..!!

Apoorv : Oooh...

അവൻ Tv off ചെയ്ത് sofa യിൽ നിന്നും എണീറ്റ് പോയി വാതിൽ തുറന്നു...!!

Apoorv : 👀♥️

?? : S-sir??





























































































































_________________________________________

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

_________________________________________

Ok bye..... 👩‍🦯

💋❤️

Xe_Alfrrr😈

You've reached the end of published parts.

⏰ Last updated: Mar 04 ⏰

Add this story to your Library to get notified about new parts!

THENMOZHI❤️Where stories live. Discover now