L - 7

190 23 11
                                    


Vote& comment
___________________

“.........ഓർക്കാതിരിക്കെ ഒരിക്കൽ വിടർന്നെന്റെ നേർക്കു നീ വീണ്ടും ഉയിർത്താലുമോമനേ നോക്കാതെ പോകും വിചിത്രമീ ഭൂമിതൻ നേർക്കാഴ്ചകൾ കണ്ടു വെന്തു ഞാനങ്ങനെ.

നമ്മൾ പിരിഞ്ഞതിനു ശേഷം തിരച്ചിലിൻ നീരൊഴുക്കാണെന്റെ ജന്മമെന്നാകിലും ആയിരത്തൊന്നു കിനാക്കളിൽ, നിശ്ശബ്ദ വേദനയിൽ നിന്നെ ഞാൻ ചികഞ്ഞെങ്കിലും കാണും മുഖങ്ങളിൽ നിൻ മുഖച്ഛായകൾ കേൾക്കും സ്വരങ്ങളിൽ നിന്റെ കാലൊച്ചകൾ. ഓരോരോ മാത്രയിലും നിന്നെ നീയ മാത്രം നിറച്ചു വെച്ചല്ലേ മറഞ്ഞുപോയ്.

എന്നാലിടയ്ക്കിടെത്തൊന്നും ശരിക്കു നീ ഉണ്ടായിരുന്നുവോയെന്നുപോലും പ്രിയേ. മേഘം മഴക്കാലരാവിൽ വരച്ചൊരു തീവരപോലെ നിരർത്ഥമാണോർമ്മകൾ..........”

ആരുമറിയാതെ നിന്നെ ഞാൻ വിവർത്തനം ചെയ്തിട്ടുണ്ട്...

മുഴുവനും പൂർത്തിയാക്കി ഒരു ചുവന്ന കടലാസ് തുണ്ടിൽ എഴുതി വച്ചിട്ടുമുണ്ട്... ഏറെ കാലങ്ങൾക്ക് ശേഷം നിനക്കത് വായിക്കുവാൻ ലഭിക്കും. അന്ന് നിന്നെക്കുറിച്ചു നീ വായിക്കുകയും ഏറെ അത്ഭുതപ്പെടുകയും ചെയ്യും. അതാരെഴുതിയതാണെന്ന് വെറുതെ ഓർത്തു നോക്കുകയും ഓർമ്മകൾക്ക് ആരെയും പിടികിട്ടാതെ പോവുകയും ചെയ്യും... പക്ഷേ ഞാൻ തിരിച്ചറിയും... ഞാൻ മാത്രം തിരിച്ചറിയും, നിന്റെ കണ്ണുകളിൽ കണ്ട അത്ഭുതത്തിന് എന്റെ മുഖമാണെന്ന്...

ഇത്ര വേഗത്തിൽ അത്രമേൽ ആഴത്തിൽ

നീ എന്നിൽ വേരോടിയതെങ്ങനെ... ക്ഷണികമായ മൗനം പോലും

ഹൃദയം നീറ്റുന്ന നോവാകുന്നതെങ്ങനെ..

നിന്നിലേക്ക് മാത്രമായെൻ

ചിന്തകൾ നീളുന്നതെങ്ങനെ... വെളിച്ചമേറുമ്പോൾ മാഞ്ഞുപോകുമൊരു

നിഴലാണ് നീയെന്ന് തിരിച്ചറിയുമ്പോഴും

നിന്നിലേക്ക് മാത്രമോടിയണയുന്നു

മനമെപ്പോഴും...

ഒന്നുമാത്രമറിയാം,

ഞാനെന്ന വാക്കുപോലും,

നീ ആയി മാറിയിരിക്കുന്നു... ഓരോ ശ്വാസത്തിലും നിന്നോടുള്ള പ്രണയമെന്നിൽ നിറഞ്ഞിരിക്കുന്നു...

ഞാൻ നീ ആയി മാറിയിരിക്കുന്നു...
  
Tae:

എനിക്ക് നിന്നെ മറക്കണം. പൂർണമായും, ഒരു കുഞ്ഞോർമമ പോലും ബാക്കിയില്ലാതെ മറക്കണം.. എന്നിട്ട് നമ്മളാദ്യം കണ്ടു മുട്ടിയതു പോലെ ഒരിക്കൽ കൂടെ കാണണം. വളരെ അപ്രതീക്ഷിതമായി സംസാരിച്ചു തുടങ്ങണം. ചെറിയൊരിഷ്ടം തോന്നണം. നിമിഷങ്ങളുടെ പരിചയമേയുള്ളുവെങ്കിലും പിരിയുമ്പോൾ ഹൃദയം വേദനിക്കണം.

പിന്നെ രാത്രികളും പകലുകളും നീണ്ട ഫോൺ സംഭാഷണങ്ങളിൽ മുഴുകണം.

സങ്കടങ്ങളും സന്തോഷങ്ങളും ഇഷ്ടങ്ങളും
അനിഷ്ടങ്ങളും ഭയങ്ങളും അഭയങ്ങളും
മറയില്ലാതെ പങ്കു വെയ്ക്കണം. പിന്നെയെവിടെ
വെച്ചോ പ്രേമം തോന്നണം.. കാണാൻ
അതിയായ വ്യാമോഹമുണ്ടാവണം.
കള്ളക്കഥകളുണ്ടാക്കി അത്രയും ദൂരം...കാണാനോടിയെത്തണം. ഒരുമിച്ച് യാത്ര പോണം. കൈ കോർത്തു പിടിച്ചു നടക്കണം.
സാമീപ്യമറിയണം. പിരിയാൻ തോന്നാതെ
കുറച്ച് നേരം കൂടെയെന്ന് പോകാൻ നേരം പറഞ്ഞു കൊണ്ടിരിക്കണം. നിറയാനൊരുങ്ങുന്ന
കണ്ണുകളെ പിടിച്ചു വെച്ച് ചിരിയോടെ യാത്ര പറയണം. I miss you എന്ന് അഞ്ചു മിനിറ്റു പോലും കഴിയും മുന്നേ വിളിച്ചറിയിക്കണം. പിന്നേയും കാണാനുള്ള അടുത്ത് അവസരത്തിനായി കാത്തിരിക്കണം. ഒരു ബന്ധവും നിർവചിക്കാതെ വീണ്ടും ഒന്നു കൂടെ എനിക്കു നിന്നെ പ്രേമിക്കണം.. കൂടുതലാഴത്തിൽ വ്യാപ്തിയിൽ,

“ഇനിയുമിനിയും.....
                   ....സ്നേഹിക്കണം.”

അമ്മേ മിത്ര ചടിപിടഞ്ഞ് എഴുനേറ്റു.... ആകെ വിയർത്തിരികുന്ന്.... ഒരു അവശതയോടെ വീണ്ടും കിടന്നു ഉറങ്ങുന്നു...

ഈ കണ്ട സ്വപനം എന്തിന് വേണ്ടി എന്നറിയാതെ അവള്......



_________________________

ഒരു നീണ്ട edavelaykku shesham ann so touch kitty varanm eni
Vote & comment

Comment enthayalum edanam 🥺🥺🥺🥺

You've reached the end of published parts.

⏰ Last updated: Mar 30, 2023 ⏰

Add this story to your Library to get notified about new parts!

സഖാവ്....🚩Where stories live. Discover now